എന്‍ഫീല്‍ഡിനെ കളിയാക്കി ബജാജ് ഡോമിനാര്‍! വീഡിയോ

ഇരുചക്ര വാഹനങ്ങളില്‍ ഇന്ത്യന്‍ നിരത്തിലെ താരാജാവായ സാക്ഷാല്‍ റോയല്‍ എന്‍ഫീല്‍ഡിനെ ട്രോളി ബജാജ് പുറത്തിറക്കിയ പുതിയ ഡോമിനാര്‍ പരസ്യചിത്രം. ബുള്ളറ്റിന്റെ ഐക്കണിക് എന്‍ജിന്‍ ശബ്ദം അതേപടി പകര്‍ത്തി പരോക്ഷമായി എന്‍ഫീല്‍ഡ് ബൈക്കുകളെ ആനകളായാണ് ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ അവതരിപ്പിച്ചത്. 
Read More; ആനയെ പോറ്റുന്നത് നിര്‍ത്തു. എന്‍ഫീല്‍ഡിനെ ട്രോളി ബജാജ് ഡോമിനാര്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.