വിജയക്കുതിപ്പിനായി A4 ഡീസലുമായി ഔഡി കേരളത്തില്‍

ഔഡി എ ഫോറിന്റെ പുതിയ ഡീസല്‍ മോഡല്‍ കേരളത്തില്‍ പുറത്തിറക്കി. ഔഡി കൊച്ചി ഷോറൂമില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ ജേക്കബ് ഈപ്പന്‍ സാമാണ് പുതിയ കാര്‍ അവതരിപ്പിച്ചത്. ഔഡി എ ഫോര്‍ പെട്രോള്‍ പതിപ്പ് വിപണിയില്‍ വന്‍വിജയമായതിന് പിന്നാലെയാണ് എ ഫോര്‍ ഡീസല്‍ പതിപ്പും പുറത്തിറക്കിയിരിക്കുന്നത്. കുരുത്തും ഇന്ധനക്ഷമതയും അതിവിദഗ്ധമായി സന്നിവേശിപ്പിച്ചിരിക്കുന്നു എന്നതാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് വാഹനം അവതരിപ്പിച്ചു കൊണ്ട് ജേക്കബ് ഈപ്പന്‍ സാം പറഞ്ഞു. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.