പുതുതലമുറ നിസാന്‍ ലീഫ്‌ - സെല്‍ഫ് ഡ്രെവിങ് സംവിധാനം

വരാനിരിക്കുന്ന പുതുതലമുറ നിസാന്‍ ലീഫ് ഇലക്ട്രിക് കാറുകളിലെ സെല്‍ഫ് ഡ്രൈവിങ് സംവിധനത്തിന്റെ ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടു. കൂടൂതല്‍ അഡ്വാന്‍സ്ഡ് സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ലീഫ് ഇലക്ട്രിക് കാറുകള്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുക. ലീഫ് പ്രോപൈലറ്റ് അസിസ്റ്റ് സിസ്റ്റം എന്നാണ് ഓട്ടോണോമസ് ഡ്രൈവിങ് സംവിധാനത്തിന് നിസാന്‍ നല്‍കിയ പേര്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.