കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും രണ്ടാം കൃഷി തുടങ്ങി

തിരുവല്ല: കുട്ടനാട് അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളില്‍ രണ്ടാം കൃഷി തുടങ്ങി. പുഞ്ചകൃഷിയുടെ നെല്ല് സംഭരണത്തിന്റെ ഇനത്തില്‍ പണം ലഭിക്കാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലായ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് രണ്ടാം കൃഷിയെ കാണുന്നത്. പതിറ്റാണ്ടുകളായി രണ്ടാം കൃഷി നടത്തിയിട്ടില്ലാത്ത നിരവധി പാടശേഖരങ്ങളില്‍ പോലും ഇത്തവണ കൃഷിയിറക്കുന്നുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.