സ്വന്തമായി ഭൂമിയില്ലെങ്കിലും രേഖ മികച്ച കര്‍ഷകയായി

കൈയില്‍ ഒരു രൂപ പോലുമില്ലാതെ കൃഷി ചെയ്യാനിറങ്ങിയതാണ് ഈ വീട്ടമ്മ. ശബ്ദങ്ങളുടെ  ലോകം ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ അന്യമായപ്പോള്‍ ജീവിതത്തിന്റെ മുന്നില്‍ പകച്ചു നിന്നവളല്ല രേഖ. മണ്ണിന്റെ മണമാണ് ഇവരുടെ വാക്കുകള്‍ക്ക്.

പ്രതിസന്ധിയില്‍ തളരാതെ പിടിച്ചുനിന്ന രേഖയുടെ വാക്കുകള്‍...

Read more: കേള്‍വിയില്ല, സ്വന്തമായി ഭൂമിയില്ല: പക്ഷേ രേഖ മികച്ച കര്‍ഷകയാണ്

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.