നെൽകൃഷിയില്‍ വിജയം കൊയ്യാന്‍ 'കെട്ടിനാട്ടി കൃഷി'

നെൽകൃഷിയിലെ നൂതന രീതിയായ കെട്ടിനാട്ടി കൃഷിക്ക് പ്രചാരം നല്‍കി അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം. ഗവേഷണ കേന്ദ്രത്തിലെ 10 ഏക്കര്‍ സ്ഥലത്താണ് ഈ രീതിയില്‍ കൃഷി നടത്തുന്നത്. ഞാറ് പറിച്ച് നടുന്ന രീതിയില്‍ നിന്നും വ്യത്യസ്തമാണ് കെട്ടിനാട്ടി കൃഷി. ചാണകത്തിലാണ് വിത്ത് മുളപ്പിക്കുന്നത്. അജി എന്ന കര്‍ഷകനാണ് ഈ രീതി വികസിപ്പിച്ചത്. ഇത്തരം കൃഷിയില്‍ നെല്ല് നല്ല രീതിയില്‍ വളരുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.