മികച്ച ആദായം നല്‍കി കൂണ്‍കൃഷി

കോട്ടയം: അധികം മുതല്‍മുടക്കില്ലാതെ മികച്ച ആദായം നേടാവുന്ന ഒരു തൊഴില്‍ സംരംഭമാണ് കൂണ്‍കൃഷി. രാമപുരം സ്വദേശി ഷാലോജിനും കുടുംബത്തിനും മികച്ച ആദായം നേടി കൊടുത്തത് കൂണ്‍ കൃഷി തന്നെയാണ്. ഇവര്‍ 4 വര്‍ഷമായി കൂണ്‍ കൃഷി ചെയ്യുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.