നാട്ടില്‍ കൃഷി ഭൂമിയില്ല: കര്‍ണാടകയില്‍ പൊന്ന് വിളയിച്ച് മലയാളി

കേരളത്തില്‍ സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാത്തതിനാല്‍ കര്‍ണാടകയില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയാണ് കോഴിക്കോട് ഓമശ്ശേരി സ്വദേശി മനാഫ്. കേരളത്തില്‍ കൃഷി ചെയ്യാന്‍ പാട്ടത്തിനെങ്കിലും ഭൂമി കിട്ടിയാല്‍ വിഷമില്ലാത്ത നല്ല പച്ചക്കറികള്‍ വിളയിച്ചു തരാമെന്ന് പറയുകയാണ് ഈ കര്‍ഷകന്‍. കൃഷിയോടുള്ള താല്പര്യം കൊണ്ട് വീട് പണയം വെച്ചാണ് കര്‍ണാടകത്തില്‍ ഭൂമി പാട്ടത്തിനെടുത്തത്. തക്കാളിയും പച്ചമുളകുമാണ് മനാഫ് കൃഷി ചെയ്യുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.