മീന്‍ പിടിക്കാം,പട്ടം പറത്താം,ഉത്സവം കാണാം

കടമക്കുടിയിലെ പ്രധാന ഉപജീവന മാര്‍ഗം മത്സ്യബന്ധനമാണ്. മത്സ്യസമ്പത്ത് ധാരാളമുള്ള പ്രദേശമായതുകൊണ്ട് മത്സ്യ കയറ്റുമതിയും ഇവിടെ നടക്കുന്നു. പരമ്പരാഗത മത്സ്യബന്ധനം നടത്തുന്നത് കാണാനും മത്സ്യങ്ങള്‍ പാചകം ചെയ്ത് കഴിക്കാനുമൊക്കെയുള്ള സൗകര്യം കെട്ടുകലക്ക് ഉത്സവത്തിലുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.