മട്ടുപ്പാവില്‍ തിരിനനയുമായി തോംസണ്‍

പ്രകൃതി കൃഷി വിജയമാണെന്ന് അവകാശപ്പെടുന്ന ഒരു കര്‍ഷകനെ നമുക്ക് പരിചയപ്പെടാം. തോട്ടം ഒരുക്കാനുള്ള ക്ഷമ കാണിച്ചാല്‍ മാത്രം മതിയെന്നാണ് ജൈവകര്‍ഷകനായ തോംസണ്‍ പറയുന്നത്. അദ്ദേഹം മട്ടുപ്പാവില്‍ ഒരുക്കിയ വിക്ക് ഇറിഗേഷന്‍ രീതിയിലുള്ള പഴത്തോട്ടം നമുക്കൊന്ന് കണ്ടുനോക്കാം

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.