പുതിയ ലക്ഷ്യവുമായി കേന്ദ്ര മത്സ്യ വിത്തുല്പാദന കേന്ദ്രം

ഒരു കോടി മത്സ്യ കുഞ്ഞുങ്ങളുടെ ഉദ്പാദനം ലക്ഷ്യമിട്ട് പത്തനംതിട്ട കവിയൂരിലെ കേന്ദ്ര മത്സ്യ വിത്തുല്പാദന കേന്ദ്രം. മീന്‍ വളര്‍ത്തല്‍ വ്യാപിക്കുന്നതിനായി 52 കുളങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ് ഇവിടെ. ഫിഷറീസ് വകുപ്പ് അനുവദിച്ച 3 കോടിയുടെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 60 പൈസ നിരക്കില്‍ കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ ലഭിക്കും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.