കൃഷിയെ ലാഭകരമാക്കാന്‍ കാര്‍ഷിക പ്രോട്ടോകോള്‍

കൃഷിയെ ലാഭകരമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്ത് ആദ്യമായി കണ്ണൂരില്‍ കാര്‍ഷിക പ്രോട്ടോകോള്‍ നടപ്പാക്കുന്നു. വള പ്രയോഗത്തിലും പരിപാലനത്തിലും ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുന്ന പ്രോട്ടോകോള്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ചെറുതാഴം, മയ്യില്‍ പഞ്ചായത്തുകളില്‍ ആരംഭിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ മണ്ണ് പര്യവേക്ഷണ കേന്ദ്രം തയ്യാറാക്കിയ കാര്‍ഷിക കാലാവസ്ഥ മേഖലകളെ അടിസ്ഥാനമാക്കി പന്നിയൂരിലെ കൃഷി വിജ്ഞാന കേന്ദ്രമാണ് ജില്ലയ്ക്ക് അനുയോജ്യമായ കാര്‍ഷിക പ്രോട്ടോകോള്‍ തയാറാക്കിയിരിക്കുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.