തെങ്ങിന്‍ തൈകളും കുരുമുളക് ചെടിയും വീട്ടുവളപ്പില്‍

വര്‍ഷങ്ങളോളമായി നല്ലയിനം തേങ്ങിന്‍തൈകളും, കവുങ്ങിന്‍തൈകളും, കുരുമുളക്ചെടികളും വീട്ടുപറമ്പില്‍ തന്നെ തയ്യെറാക്കി കര്‍ഷകര്‍ക്കും നല്‍കുകയാണ് കോഴിക്കോട്,പേരാമ്പ്ര സ്വദേശി കുഞ്ഞിരാമന്‍. ജൈകൃഷിയോടെപ്പം തന്നെ വിവിധയിനം തൈകള്‍ വളര്‍ത്തി വില്‍പ്പനയ്ക്ക് തയ്യെറാക്കുകയാണ് വീടിന്റെ മുന്‍ഭാഗത്തും തന്നെ കുറ്റികുരുമുളക് തൈകള്‍ ചട്ടിയില്‍ വളര്‍ത്തി വില്‍പ്പനയ്ക്കായി ഒരുക്കിയിരിക്കുന്നു. ഇതിനായി വീട്ടിനോട് ചേര്‍ന്ന് തന്നെ ഇരുമ്പിന്റെ നെറ്റ് ഫില്ലര്‍ ആകൃതിയില്‍ രൂപപ്പെടുത്തി. ചേരിചവറും ചാണകവും മണ്ണിര കമ്പോസ്റ്റു മണ്ണുചേര്‍ത്ത് നിറയ്ക്കുന്നതോടെ നല്ല ജൈവവളമായിമാറുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.