'സിപിഎമ്മിന്റെ ബഹിഷ്‌ക്കരണം ജനം വിലയിരുത്തും'

തിരുവനന്തപുരം: സിപിഎമ്മിന്റെ നികുതി ബഹിഷ്‌ക്കരണത്തെ ജനം വിലയിരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാമൂഹ്യ വിപത്ത് ഉണ്ടാക്കുന്ന ഉത്പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനാണ് ചില ഉത്പ്പന്നങ്ങള്‍ക്ക് നികുതി ചുമത്തിയത്. അതിനെയാണോ സിപിഎം ബഹിഷ്‌ക്കരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനാധിപത്യ സംവിധാനത്തില്‍ ഓര്‍ഡിനന്‍സ് ശരിയല്ലെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി നിയമസഭ വിളിക്കണമെന്നും പിസി ജോര്‍ജ് പറഞ്ഞു. നികുതി വര്‍ദ്ധിപ്പിച്ചതിനെതിരെ ശക്തമായ സമരം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ പറഞ്ഞു.

  • ജോര്‍ജിന്റെ കത്തു കണ്ടു…

  • വിവരാവകാശ കമ്മീഷണര്‍മാരുടെ തിരഞ്ഞെടുപ്പ്…

  • പാറ്റൂര്‍ ഭൂമി ഇടപാട്:…

  • കേരളത്തില്‍ ഗവര്‍ണര്‍ രാജോ?…

  • കെ.ഇ. മാമ്മന് പിറന്നാള്‍…

  • ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു

  • ചെലവ് ചുരുക്കാതെ മന്ത്രിമാര്‍

  • സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്…

  • നേതൃമാറ്റം ചിലരുടെ ദിവാസ്വപ്‌നമെന്ന്…

  • ഉമ്മന്‍ചാണ്ടിക്കു വേണ്ടി എല്ലാം…

  • തേരാളിയെ കൈവിടാതെ മുഖ്യമന്ത്രി…

  • ഇടതു മുന്നണി എന്തു…

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • ശമ്പള പരിഷ്‌ക്കരണം ഉടന്‍…

  • ഉചിതമായ സമയത്തു യുവാക്കള്‍ക്കായി…

  • ജുഡീഷ്യല്‍ അന്വേഷണത്തില്‍ എന്നെയും…

  • വിഴിഞ്ഞം യാഥാര്‍ത്ഥ്യമായി, നിര്‍മ്മാണ…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • സിസി ടിവി ദൃശ്യങ്ങള്‍…

  • മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുരേഷ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം