അധിക നികുതി ബഹിഷ്‌കരിക്കണമെന്ന് സിപിഎം

തിരുവനന്തപുരം: അധികനികുതി ബഹിഷ്‌കരിക്കാന്‍ സി.പി.എം. ആഹ്വാനം. കൂട്ടിയ വെള്ളക്കരം അടക്കമുള്ള അധിക നികുതികള്‍ ഒന്നും അടയ്ക്കാതെ പ്രതിഷേധിക്കാന്‍ ജനങ്ങളോട് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നിയമസഭ വിളിച്ചു ചേര്‍ക്കാതെ, ബജറ്റിനെപ്പോലും മറികടന്ന് അധികനികുതി സര്‍ക്കാര്‍ ഉത്തരവിലൂടെ പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്നും പിണറായി പറഞ്ഞു. യുഡിഎഫ് സര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ ഭാരം ജനങ്ങളെ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. ഇതിനെതിരെ അതിശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തും. ധനപ്രതിസന്ധിയെപ്പറ്റി ധവളപത്രം ഇറക്കണം. വെള്ളക്കരത്തിന്റെ കുടിശ്ശിക പിരിച്ച് വെള്ള ചോര്‍ച്ച തടഞ്ഞ് വാട്ടര്‍ അതോറിറ്റി ലാഭത്തിലാക്കണം. ഇത്തരം കാര്യങ്ങള്‍ ചെയ്യാതെയാണ് വെള്ളക്കരം കൂട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും പിണറായി പറഞ്ഞു.

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • കാലാനുസൃതമായ വികസന നയമാണ്…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • ലാവലിന്‍: സര്‍ക്കാര്‍ നീക്കം…

  • മനോജ് വധം: സിപിഎം…

  • പരാജയം, വോട്ടു ചോര്‍ച്ച;…

  • സിപിഐയുടെ തികട്ടല്‍ മാറ്റാന്‍…

  • പിണറായിക്കെതിരെ കേന്ദ്ര നേതൃത്വത്തിന്…

  • പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • ആലങ്കാരിക പദവികള്‍ വേണ്ടെന്ന്…

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • സി.പി.എം. സംസ്ഥാന സമ്മേളനം…

  • തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പിണറായി…

  • മനോജ് വധം രാഷ്ട്രീയ…

  • വി.എസ് വിജയഘടകമെന്നത് മാധ്യമങ്ങളുടെ…

  • ആലപ്പുഴ-പത്തനംതിട്ട ജില്ലകളില്‍ സി.പി.എം…

  • പോലീസിന്റേത് കിരാത ഭരണം;…

  • ആര്‍എസ്പി വിട്ടുപോയത് ബാധിക്കില്ലെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം