കര്‍ണ്ണാടക മോട്ടോര്‍ വാഹനവകുപ്പിന്റെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ വ്യാപക എതിര്‍പ്പ്

ബംഗുലൂരു: ആവശ്യമായ രേഖകള്‍ ഉള്ളവരെയും കര്‍ണാടകയില്‍ അന്യസംസ്ഥാന വാഹന നികുതിയുടെ പേരില്‍ പീഡിപ്പിക്കുന്നതായി തെളിഞ്ഞു. മലയാളികളടക്കമുള്ളവരോട് മോട്ടോര്‍ വാഹന വകുപ്പ് നിയമവിരുദ്ധമായി നികുതി ചുമത്തുകയും മുദ്രപ്പത്രത്തില്‍ മാപ്പ് എഴുതി വാങ്ങിക്കുകയും ചെയ്യുന്നതിന്റെ രേഖകള്‍ മാതൃഭൂമി ന്യൂസിനു ലഭിച്ചു. ഒരു മാസം ഇളവു നിഷേധിച്ച് 15 വര്‍ഷത്തെ നികുതി ഒരുമിച്ചു ചുമത്തിയാണ് പിഴിയുന്നത്. വാഹനവുമായി കര്‍ണ്ണാടകത്തില്‍ വന്ന തെറ്റിന് മാപ്പു നല്‍കണമെന്നും ഒരു മാസത്തിനകം തിരികെ പോകുമെന്നും ഇല്ലെങ്കില്‍ 15 വര്‍ഷത്തെ നികുതി അടയ്ക്കാം എന്നും മുദ്രപത്രത്തില്‍ എഴുതി നല്‍കിയിട്ടാണ് വാഹനത്തിന്റെ ഒറിജിനല്‍ രേഖകള്‍ തിരികെ നല്‍കുന്നത്. ഈ വിവരം ശ്രദ്ധയില്‍പെട്ടിട്ടും കേരള സര്‍ക്കാറോ കര്‍ണ്ണാടക സര്‍ക്കാറോ യാതൊരു നടപടിയും എടുത്തിട്ടില്ല.

  • നോവ ബ്രാന്‍ഡ് ജാതി…

  • കാവേരി ജലം വിട്ടു…

  • പുതുച്ചേരി രജിസ്‌ട്രേഷന്‍ നികുതി…

  • ഓണത്തിനു മുന്നേ കര്‍ണാടകയില്‍…

  • യെദിയൂരപ്പയ്‌ക്കെതിരെ കോണ്‍ഗ്രസ് കരുനീക്കം

  • ജെ.ഡി.എസ് കോണ്‍ഗ്രസ് എം.എല്‍.എമാരെ…

  • മഅദനിയുടെ വിചാരണ കര്‍ണ്ണാടക…

  • കര്‍ണാടകത്തില്‍ വേനല്‍ കനത്തു;…

  • നികുതി വെട്ടിച്ചു: കോടിയേരി…

  • കര്‍ണ്ണാടകയെ തകര്‍ത്ത് കേരളം…

  • കാവേരി: തമിഴ്‌നാടിന് വെള്ളം…

  • പ്രതിസന്ധികള്‍ മറികടന്ന് കര്‍ണാടകയില്‍…

  • ഓണത്തിന് വേണം 15…

  • മോദിയെ തുറന്നു കാട്ടാന്‍…

  • കരിഞ്ഞുണങ്ങി കര്‍ണാടകയിലെ കൃഷിപ്പാടങ്ങള്‍

  • രാത്രി യാത്ര നിരോധനം…

  • 'പ്രപഞ്ചനാഥനെ ഉള്‍കൊണ്ട് ജീവിക്കുമ്പോള്‍…

  • കര്‍ണാടകത്തില്‍ പക്ഷിപ്പനി: ഒന്നരലക്ഷം…

  • കോടിയേരി കയറിയ കാരാട്ട്…

  • അതിര്‍ത്തി ഗ്രാമങ്ങളില്‍ കോടിയ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം