ഉമ്മന്‍ ചാണ്ടി പരനാറിയെന്ന് പറഞ്ഞതില്‍ ജയരാജന്‍ ഖേദം പ്രകടിപ്പിച്ചു

കാസര്‍കോട്: ചൊവ്വാഴ്ച നടന്ന പൊതു യോഗത്തില്‍ മുഖ്യമന്ത്രിയെ പരനാറി എന്ന പരാമര്‍ശിച്ചതിന് സി.പി.എം നേതാവ് എം.വി. ജയരാജന്‍ ഖേദം പ്രകടിപ്പിച്ചു. തന്റെ പ്രസംഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. താന്‍ ഉന്നയിച്ച വിമര്‍ശനത്തിന്റെ സത്ത് പ്രസംഗം മുഴുവന്‍ കേട്ടവര്‍ക്ക് മനസ്സിലാകും, ജയരാജന്‍ പറഞ്ഞു. കേരള ചരിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയെപ്പോലെ പരനാറിയായ മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നാണ് ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കരിങ്കാലി കരുണാകരനുപോലും ഉമ്മന്‍ ചാണ്ടിയെക്കാള്‍ മാന്യതയുണ്ടായിരുന്നു. പരനാറി പ്രയോഗത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്നാല്‍ അതിനും തയ്യാറാണെന്നും ജയരാജന്‍ കാസര്‍കോട് ചൊവ്വാഴ്ച നടന്ന പൊതുയോഗത്തില്‍ പറഞ്ഞിരുന്നു.

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • സോളാറില്‍ കൂടുതല്‍ തെളിവുകള്‍…

  • എട്ട് സീറ്റുകള്‍ വേണമെന്ന്…

  • കളങ്കിതര്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ്സിന്…

  • വി.എസ്സിനെതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ്…

  • മത-സാമുദായിക നേതാക്കളെ പ്രീണിപ്പിച്ചതു…

  • സുധീരനെ ഒഴിവാക്കി ജനശ്രീ…

  • കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് ചികിത്സ…

  • ബെംഗളൂരു സോളാര്‍ കേസ്;…

  • സംഹരിക്കുമോ ഒതുക്കല്‍ വൈറസ്?

  • സോളാറില്‍ മുഖ്യമന്ത്രിയെ ചോദ്യം…

  • ക്ലിഫ് ഹൗസ് ഉറങ്ങുമ്പോള്‍…

  • ബാര്‍ ലൈസന്‍സ് തീരുമാനമെടുക്കാനായില്ല…

  • പുനഃസംഘടന: മാധ്യമങ്ങള്‍ അജണ്ട…

  • കാക്കി നിറം കാവിയാകുന്നു.…

  • ഇടതു മുന്നണി എന്തു…

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • വിഴിഞ്ഞം: മുഖ്യമന്ത്രിയുമായി സഭാ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം