മദ്യക്കച്ചവടം മൗലികാവകാശമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മദ്യം പൂര്‍ണ്ണമായി നിരോധിക്കാനും കുത്തക നിലനിര്‍ത്താനും അവകാശമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മദ്യക്കച്ചവടം ആരുടെയും മൗലികാവകാശമല്ല. മദ്യം നയത്തെ ചോദ്യം ചെയ്യാന്‍ ബാറുടമകള്‍ക്ക് അവകാശമില്ല. സമൂഹ നന്മ ലക്ഷ്യം വച്ചാണ് പുതിയ മദ്യനയം രൂപപ്പെടുത്തിയത്. ടൂറിസവും മദ്യനയവും തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്കാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിച്ചതെന്നും സര്‍ക്കാര്‍. വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയാന്‍ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇതിനായി വിവധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 312 ബാറുകള്‍ക്കുള്ളത് താല്‍ക്കാലിക ലൈസന്‍സ് ആണ്. സര്‍ക്കാരിനു വേണ്ടി നികുതിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

  • ഹൈക്കോടതിയില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം

  • ബാറുടമകള്‍ മറ്റു വ്യവസായത്തിലേക്ക്…

  • കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കണമെന്ന് കോടതി

  • പ്ലസ്ടു കേസ്: സര്‍ക്കാറിന്…

  • പ്ലസ്ടു: സര്‍ക്കാരിന്റെ അപ്പീല്‍…

  • മദ്യനയത്തില്‍ വെള്ളം ചേര്‍ത്ത്…

  • കെഎസ്ആര്‍ടിസി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന്…

  • പീഡനക്കേസില്‍ പ്രതികളായ വൈദികരെ…

  • നികുതി ഇളവില്ലാതെ കെസിഎ…

  • ജഡ്ജി ഗൂഢാലോചന നടത്തി:…

  • മധ്യകേരളത്തിലെ ഐ.ഒ.സി പമ്പുകളില്‍…

  • കൊച്ചിയില്‍ വാഴുന്നത് തെരുവുനായ്ക്കള്‍,…

  • ഓണ്‍ലൈന്‍ വാണിഭത്തില്‍ സീരിയല്‍…

  • മദ്യനയത്തില്‍ ഇടപെടില്ല: ഹൈക്കോടതി

  • ചുംബിക്കല്‍ സമരം സംഘര്‍ഷത്തിലേക്ക്.…

  • സീസണ്‍ തീരുമ്പോള്‍ കേരളം…

  • നഴ്‌സിംഗ് തട്ടിപ്പ്: ഉതുപ്പിന്…

  • കൊഴുക്കുന്ന വാടക ഗര്‍ഭധാരണ…

  • നവംബര്‍ 23നോ 25നോ…

  • ഭൂകമ്പത്തിന്റെ പ്രകമ്പനം കൊച്ചിയിലും

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം