ഇടവേളയ്ക്ക് ശേഷം കാവ്യ അഭിനയിക്കാനെത്തുന്നു

കൊച്ചി: സിനിമയില്‍ താന്‍ ആരുമായും മത്സരത്തിനില്ലെന്ന് നടി കാവ്യാ മാധവന്‍.മറ്റുള്ളവര്‍ എന്തു പറയുന്നു എന്ന് താന്‍ കാര്യമാക്കുന്നില്ല. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാവ്യ വീണ്ടും സിനിമയില്‍ അഭിനയിക്കാനെത്തുകയാണ്. തന്റെ പുതിയ സിനിമയുടെ പ്രഖ്യാപന വേളയിലാണ് കാവ്യ മാതൃഭൂമി ന്യൂസിനോട് സംസാരിച്ചത്. ക്രിക്കറ്റ് താരം സലില്‍ അങ്കോള നായകനായ ചിത്രത്തിലാണ് കാവ്യ അടുത്തതായി അഭിനയിക്കുന്നത്. ഇടവേള മനപ്പൂര്‍വ്വം എടുത്തതാണ്. ഈ സമയത്ത് വായിക്കുകയും യാത്രകള്‍ ചെയ്യുകയും ചെയ്യും. താന്‍ ചെയ്ത കാര്യങ്ങളിലെ തെറ്റു ശരിയും മനസ്സിലാക്കാനും ഈ ഇടവേളയില്‍ കഴിഞ്ഞെന്ന് കാവ്യ പറഞ്ഞു.

  • കായല്‍തീരത്ത് ഡി.എല്‍.എഫ്. ഫഌറ്റ്…

  • സ്റ്റാര്‍ട് അപ് വില്ലേജിന്…

  • നടുവൊടിക്കും റോഡിലൂടെ രാജീവ്…

  • ഓണ്‍ലൈന്‍ പെണ്‍വാണിഭം ടീം…

  • ഈറ്റിംഗ് ഔട്ട് -…

  • സീസണ്‍ തീരുമ്പോള്‍ കേരളം…

  • കുടുക്കാന്‍ ശ്രമമെന്ന് ബിജു…

  • കനത്ത മഴയില്‍ പ്രസവവാര്‍ഡ്…

  • തോല്‍പ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കി…

  • ഹൃതിക് റോഷന്‍ കൊച്ചിയിലെത്തി

  • ഇ വേസ്റ്റ് ഇറക്കുമതി:…

  • പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയില്‍…

  • ഇന്ത്യയെ തൊട്ടറിയാന്‍ പത്തംഗ…

  • വണ്ടര്‍ലായില്‍ പുതിയ റൈഡുകള്‍…

  • സ്വര്‍ണ്ണക്കടകളിലെ ത്രാസുകളില്‍ കൃത്രിമം,…

  • നെടുമ്പാശേരിയില്‍ 3 കോടിയുടെ…

  • സഭ വീഞ്ഞു ഉപേക്ഷിക്കില്ല,…

  • വെള്ളിമൂങ്ങ സ്വര്‍ണമൂങ്ങയായ കഥ

  • പെരിയാറിലെ മലിനജലം പണം…

  • 'മാതൃത്വം വില്‍പ്പനയക്ക്' പരമ്പരയില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം