സംസ്ഥാനത്തെ എന്‍.എച്ച് 17 ന്റെ വികസനം ഇനി കേരളത്തിന്റെ ബാധ്യത

കോഴിക്കോട്: കേരളത്തിലെ എന്‍.എച്ച് 17 ന്റെ വികസന പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന് കൈമാറി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. തലപ്പാടി മുതല്‍ ഇടപ്പള്ളി വരെയുള്ള റോഡിന്റെ വികസനം ഇനി മുതല്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഉത്തരവാദിത്വമല്ല. സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ് നാഷണല്‍ ഹൈവേ അതോറിറ്റിയെ പിന്മാറാന്‍ പ്രേരിപ്പിച്ചത്. ഭൂമി ഏറ്റെടുത്തു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിച്ചില്ല. മുംബൈയിലെ പനവേലില്‍ നിന്നാണ് എന്‍.എച്ച 17 തുടങ്ങുന്നത്. ഈ റോഡിന്റെ കേരള അതിര്‍ത്തി വരെയുള്ള ഭാഗം മാത്രമേ ഇനി അതോറിറ്റി പരിപാലിക്കുകയുള്ളൂ. നാഷണല്‍ ഹൈവേ അതോറിറ്റിക്ക് ഭൂമി ഏറ്റെടുത്തു നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ നാലു വരി പാത നിര്‍മ്മിക്കുമെന്ന് ആശിക്കാന്‍ കഴിയില്ല.

  • കണ്ണീരില്‍ കുതിര്‍ന്ന വായ്പ

  • ബജറ്റില്‍ പത്തു കോടി;…

  • ഇന്‍ഷൂറന്‍സ് ഇന്‍ഷ്വേര്‍ഡ്

  • തിരുവനന്തപുരത്ത് പനിബാധിതര്‍ 30,000…

  • രാസലീലയുമായി മണിപ്പൂരി നൃത്തം

  • ദേശീയ കായികമേള: 21…

  • കേരളത്തില്‍ കാലവര്‍ഷം എത്തി

  • കേരളത്തില്‍ കനത്ത ചൂട്

  • മുകേഷ് മല്‍ഹാര്‍ @…

  • മാര്‍ട്ടിന്‍ ലൂതറെ പുനരാവിഷ്ക്കരിച്ചു

  • ബ്രസീല്‍ വിജയത്തിന്‍റെ ആവേശത്തില്‍…

  • ദേശീയപാത 17ന്റെ വികസനം…

  • പാലം കടന്നപ്പോള്‍ മൊയ്തീന്‍റെ…

  • മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ്…

  • കയാക്കിങ് @ തുഷാരഗിരി

  • അറബിക്കല്ല്യാണം; യതീംഖാനയ്ക്ക് തെറ്റുപറ്റി

  • ഷെര്‍ളി യാത്രയായത് ചരിത്രമെഴുതി

  • നല്ല വാക്ക് -…

  • വാവ സുരേഷുമൊത്ത് ലോക…

  • ഓഫ് റോഡ് ഡ്രൈവ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം