ഫാക്ടിനെ പീഡിത വ്യവസായമായി പ്രഖ്യാപിക്കാന്‍ നീക്കം

ന്യൂ ഡല്‍ഹി: ഫാക്ടിനെ പീഡിതവ്യവസായമായി പ്രഖ്യാപിക്കാന്‍ നീക്കം. ഇതിനായി ബി.ഐ.എഫ്. ആറിന്റെ ചൊവ്വാഴ്ച യോഗം ചേരുന്നു. യോഗം മാറ്റി വയ്ക്കണമെന്ന് കെ.വി.തോമസ് എം.പി. പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഫാക്ടിനായി പുനരുദ്ധാരണ പാക്കേജ് അനുവദിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷം നഷ്ടത്തിലാവുകയും സഞ്ചിത നഷ്ടം അറ്റമൂല്യത്തെക്കാള്‍ അധികമാവുകയും ചെയ്ത സാഹചര്യത്തിലാണ് കമ്പനിയെ പീഡിത വ്യവസായത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ബി.ഐ.എഫ് ആര്‍ ചര്‍ച്ച ചെയ്യുന്നത്. കമ്പനി അടച്ചു പൂട്ടണോ പുനരുദ്ധരിക്കണോ എന്ന് ബോര്‍ഡ് യോഗം തീരുമാനിക്കും. മാനേജുമെന്റ്, യൂണിയനുകള്‍, വായപ നല്‍കുന്ന ബാങ്കുകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍, പ്രോവിഡന്റ് ഫണ്ട്, ഇഎസ്‌ഐ എന്നിവയുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

  • പാര്‍ട്ടി നിലപാട് ചോദ്യം…

  • വാര്‍ഡ് വിഭജനം സാമുദായിക…

  • പുതിയ മദ്യനയമെന്ന് തോമസ്…

  • ഫാക്ട് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്…

  • സി.പി.എം നേതൃത്വത്തില്‍ കൊച്ചിയില്‍…

  • പരാജയം, വോട്ടു ചോര്‍ച്ച;…

  • സി.പി.എം ജില്ലാ സമ്മേളനം:…

  • സിപിഎമ്മിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന്…

  • പള്‍സര്‍ സുനിയുടെ വക്കാലത്ത്…

  • ഇടമലയാര്‍ ഡാമിന്റെ അണക്കെട്ടുകള്‍…

  • പാര്‍ട്ടിയില്‍ ജീര്‍ണതയുണ്ടെന്ന് സിപിഎം…

  • സിപിഎം ഓഫീസില്‍ ബിജെപി…

  • യുവാക്കളെക്കാള്‍ ശാന്തതയുള്ളവര്‍ യുവതികള്‍

  • 'അതിവേഗം'തിരഞ്ഞെടുപ്പ് പരിപാടികളില്‍ മുഖ്യമന്ത്രി

  • ബി.ജെ.പി യുടെ വളര്‍ച്ചയില്‍…

  • സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന ബജറ്റ്:…

  • കൊച്ചി: ഷീ ടാക്‌സിക്കു…

  • 'ബിജെപിക്കെതിരെ സിപിഎമ്മുമായി സഹകരണമാവാം'

  • കശ്മീരിന് കൈത്താങ്ങായി യുവ…

  • നീറ്റയില്‍ നീറുന്നത് എന്ത്?…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം