കശ്മീര്‍ പ്രളയത്തില്‍ കുടുങ്ങിയ 291 മലയാളികളെ രക്ഷപെടുത്തി

ജമ്മു: ജമ്മു കശ്മീര്‍ പ്രളയത്തില്‍ കുടങ്ങിയ 291 മലയാളികള്‍ ഇതുവരെ സുരക്ഷിതരായി തിരിച്ചെത്തിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇന്ന് രാവിലെ 93 മലയാളികള്‍ ഡല്‍ഹിയിലെത്തി. ഔദ്യോഗിക കണക്കു പ്രകാരം 20ഓളം മലയാളികളാണ് ഇപ്പോള്‍ കശ്മീരില്‍ കുടുങ്ങിയിരിക്കുന്നത്. ശ്രീനഗറിലെയും ലേ യിലെയും വിമാനത്താവളങ്ങളില്‍ മലയാളികളെ സഹായിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികള്‍ ഉണ്ട്. മലയാളികള്‍ക്ക് സഹായം നല്‍കിയതിന് കേന്ദ്ര സര്‍ക്കാരിനോട് രമേശ് നന്ദി പറഞ്ഞു. അതേ സമയം, പ്രളയക്കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കശ്മീര്‍ താഴ്‌വര. അറുപതോളം സൈനിക ഹെലിക്ടോപറുകളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കനത്ത വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടവരെ ഇനിയും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാന്‍ സാധിച്ചിട്ടില്ല.

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം