മുല്ലപ്പെരിയാറിലെ ചോര്‍ച്ച വര്‍ധിക്കുന്നു

കുമളി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഗാലറിയിലെ ചോര്‍ച്ച വര്‍ധിക്കുന്നു. ഡാമിന്റെ 1718 ബ്ലോക്കിലും ചോര്‍ച്ച കണ്ടെത്തി. അഞ്ചംഗ കമ്മിറ്റിയുടെ പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ യോഗത്തിലെ മിനുട്‌സില്‍ ചേര്‍ക്കുന്നതിനെ തമിഴ്‌നാട് പ്രതിനിധികള്‍ എതിര്‍ത്തു. പിന്നീട് തമിഴ്‌നാട് പ്രതിനിധികള്‍ സബ് കമ്മിറ്റിയുടെ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. മുല്ലപ്പെരിയാര്‍ ഡാമിന്റെ മേല്‍നോട്ടത്തിനായി രൂപീകരിച്ച സമിതിയുടെ പരിശോധനയാണ് വ്യാഴാഴ്ച നടന്നത്. കഴിഞ്ഞയാഴ്ച മിനുട്ടില്‍ 78.69 ലിറ്ററായിരുന്ന സീപ്പേജ് ജലത്തിന്റെ അളവ് 80.16 ആയി വര്‍ധിച്ചതായാണ് കണ്ടെത്തിയത്. കൂടാതെ 17, 18 ബ്ലോക്കുകളില്‍ പുതുതായി ചോര്‍ച്ചയും കണ്ടെത്തി. സീപ്പേജ് ജലത്തിന്റെ മൂന്നു വര്‍ഷത്തെ കണക്ക് കേരളം ചോദിച്ചിരുന്നെങ്കിലും തമിഴ്‌നാട് ഇനിയും അതു നല്‍കിയിട്ടില്ല.

  • മുല്ലപ്പെരിയാര്‍: സുരക്ഷയ്ക്കു സി.ഐ.എസ്.എഫ്…

  • തേക്കടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍…

  • കേരളത്തിന് സുപ്രീം തിരിച്ചടി…

  • 4 ഡാമുകളുടെ ഉടമസ്ഥാവകാശം…

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • മുല്ലപ്പെരിയാറില്‍ മേല്‍നോട്ടസമിതി പരിശോധന…

  • മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തിയാല്‍…

  • തമിഴ്‌നാട് പച്ചക്കറിക്കെതിരെ കേരളം…

  • ജയയുടെ അനന്തിരവള്‍ രാഷ്ട്രീയത്തില്‍,…

  • കോഴി വില കുറയാതിരിക്കാന്‍…

  • ഒറ്റയ്്ക്കു മത്സരിക്കുമ്പോഴും ആത്മവിശ്വാസം…

  • ജയലളിത ജയിലില്‍ തന്നെ,…

  • മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ചോര്‍ച്ച…

  • തമിഴ്‌നാട്ടില്‍ പ്രസവാവധി ഒന്‍പതു…

  • എം എല്‍ എമാരെല്ലാം…

  • ടിടിവി ദിനകരന് നേട്ടമായി…

  • പ്രതിഷേധിച്ച വൈകോയെ അറസ്റ്റ്…

  • മുല്ലപ്പെരിയാര്‍: പുനഃപരിശോധനാ ഹര്‍ജി…

  • കേരളത്തിലെ ഏറ്റവും വലിയ…

  • ജയലളിതയ്ക്ക് വിട

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം