കലിക്കറ്റ് വൈസ് ചാന്‍സലര്‍ക്ക് പിന്തുണയുമായി വീ-വിത്ത്-വി.സി

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാമിന് പിന്തുണ പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ. വി വിത്ത് വി.സി. എന്ന കൂട്ടായ്മ സിന്‍ഡിക്കറ്റ് അംഗങ്ങള്‍ക്കെതിരെ ഗവര്‍ണറെ സമീപിക്കും. സര്‍വ്വകലാശാല കൈവരിച്ച നേട്ടങ്ങള്‍ തകര്‍ക്കാനാണ് സമരങ്ങള്‍ വഴി ചില സിന്‍ഡിക്കറ്റ് അംഗങ്ങളും രാഷ്ട്രീയക്കാരും ശ്രമിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ വി.സിക്കെതിരെ രംഗത്തു വന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. കാമ്പസ് പരിസ്ഥിതി സൗഹാര്‍ദ്ദമാക്കി. പരീക്ഷകള്‍ സമയത്തു നടത്തുകയും ഫലങ്ങള്‍ കൃത്യ സമയത്ത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥി സൗഹാര്‍ദ്ദമാക്കി സര്‍വ്വകലാശാലയെ മാറ്റിയത് ഡോ.അബ്ദുള്‍ സലാമാണെന്ന് വീ-വിത്ത്-വിസി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

  • കോഴിക്കോട് വി.സി.ക്കെതിരെ അധ്യാപക…

  • കാലിക്കറ്റ് വി.സിക്കെതിരെ പരാതിയുമായി…

  • നിയമനത്തില്‍ സാമുദായിക പരിഗണന…

  • കലിക്കറ്റ് സര്‍വ്വകലാശാല: സിന്‍ഡിക്കേറ്റ്…

  • വിവാദങ്ങള്‍ക്ക് നടുവില്‍ കാലിക്കറ്റ്…

  • കാലിക്കറ്റ് സിന്‍ഡിക്കേറ്റോ കാലിത്തൊഴുത്തോ?

  • കാലിക്കറ്റ് സര്‍വ്വകലാശാല തര്‍ക്കം…

  • കയ്യാങ്കളി: കാലിക്കറ്റ് വി.സി…

  • വിവാദങ്ങളുടെ വൈസ് ചാന്‍സലര്‍…

  • പോസ്റ്റര്‍ ഒട്ടിച്ച് 'ഔട്ട്…

  • 'കാലിക്കറ്റി'ല്‍ നിന്നും ഒരു…

  • കോഴിക്കോട് പകര്‍ച്ച വ്യാധികള്‍…

  • കാലിക്കറ്റില്‍ ഗവേഷണവും സ്വാശ്രയ…

  • കോപ്പിയടി തടയാന്‍ കാമറയുമായി…

  • കാലിക്കറ്റില്‍ സമരം ഒത്തു…

  • വികസന സ്വപ്‌നങ്ങള്‍ പങ്കുവെച്ച്…

  • പൊന്നമ്മ പുരസ്‌കാരം വേണ്ടെന്ന്…

  • അലിഗഡ് ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്ക്…

  • ക്യാമ്പസില്‍ ടാങ്കുകള്‍ സ്ഥാപിക്കണമെന്ന്…

  • മിഠായിത്തെരുവ് തീപ്പിടിത്തത്തില്‍ ദുരൂഹത

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം