മൂന്നര ഏക്കറില്‍ പൊന്നുവിളയിച്ച് രോഹിണി അയ്യര്‍

കൊല്ലം: ഗായികയും സെലിബ്രിറ്റിയുമായ മകള്‍ ചിത്ര അയ്യരുടെ അമ്മ എന്ന ലേബലില്‍ ഒതുങ്ങാന്‍ കൊല്ലം തഴവ സ്വദേശി രോഹിണി അയ്യര്‍ തയ്യാറല്ല. പച്ചക്കറി കൃഷി, പശു വളര്‍ത്തല്‍, കൂണ്‍ കൃഷി തുടങ്ങിയവ ഒന്നിച്ചു ചെയ്ത് മാതൃകയാവുകയാണ് രോഹിണി. മൂന്നര ഏക്കര്‍ സ്ഥലത്ത് പൊന്നുവിളയിച്ച കഥയാണ് രോഹിണി അയ്യര്‍ക്ക് പറയാനുള്ളത്. പുരയിടത്തില്‍ ഒരിഞ്ചു സ്ഥലം പോലും വെറുതെയിടാതെ മികച്ച കൃഷി മാതൃകയാണ് രോഹിണി അയ്യര്‍ കാണിച്ചു തരുന്നത്. പോളി ഹൗസ് രീതിയിലൂടെ പയര്‍, കക്കിരി, പച്ചമുളക് എന്നിവ ഇവിടെ കൃഷിചെയ്യുന്നു. ഇത് കൂടാതെ വെളളരി, കുമ്പളം, മത്തന്‍ എന്നീ പച്ചക്കറികളും ഇവിടെ സമൃദ്ധമായി വളരുന്നു. പശുക്കളില്‍ നിന്ന് ലഭിക്കുന്ന ചാണകവും ഗോമൂത്രവും ഉപയോഗിച്ച് കൃഷിക്കായി ജൈവ വളങ്ങള്‍ ഇവിടെ തന്നെയാണ് നിര്‍മ്മിക്കുന്നത്.

  • മദ്യപിച്ച വനിതാ ഡോക്ടറുടെ…

  • തൊഴിലുറപ്പ് പദ്ധതിയില്‍ വന്‍വീഴ്ച

  • മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സുരേഷ്…

  • കൊല്ലം പട്ടത്താനത്ത് ബിനാലെയ്ക്ക്…

  • വെടിക്കെട്ടു നിരോധനം ചര്‍ച്ച…

  • അരിപ്പയില്‍ സമരക്കാര്‍ കൃഷി…

  • പരനാറി യോഗ്യനാകുന്നോ? @…

  • അഷ്ടമുടിക്കായലില്‍ കൈയേറ്റം വ്യാപകം

  • ട്രോളിംഗ് നിരോധനം അവസാനിച്ചു,…

  • കൊല്ലത്ത് പാര്‍ട്ടി ആസ്ഥാനത്തും…

  • നവജാതശിശുക്കളെ മാറിനല്‍കി; ഡി.എന്‍.എ.…

  • പുനലൂരില്‍ ആശുപത്രികള്‍ വെള്ളത്തില്‍

  • കുഞ്ഞാറ്റയ്ക്കിത് നിറമുള്ള ഓണം

  • റെയ്ച്ചല്‍ കൊലപാതകം: മുഖ്യപ്രതി…

  • കൊല്ലം പാരിപ്പള്ളിയില്‍ വാഹനാപകടത്തില്‍…

  • ശങ്കറിന്റെ ജനസംഘ ബന്ധം…

  • നാടന്‍ പച്ചക്കറികളുമായി ഓണക്കാലം

  • ഇറ്റാലിയന്‍ നാവികരെ വധശിക്ഷയില്‍…

  • സമരഭൂമിയില്‍ ജൈവ നെല്ല്…

  • ക്ഷീരമേഖലയില്‍ വിജയന്‍ പിള്ള…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • ജൈവ കൃഷിയില്‍ സജീവമായി…

  • ചെറുവയല്‍ രാമന്റെ ആരോഗ്യനിലയില്‍…

  • പ്രളയക്കെടുതി; കാര്‍ഷിക സര്‍വ്വകലാശാലയുടേത്…

  • തരിശുപാടത്ത് യുവ കര്‍ഷകരുടെ…

  • വയനാട്ടിലെ കാര്‍ഷിക മേഖലയില്‍…

  • തരിശു വയലില്‍ കൃഷിചെയ്ത്…

  • പ്രളയാനന്തരം കരിഞ്ഞുണങ്ങി കുരുമുളക്…

  • കര നെല്‍ കൃഷിയില്‍…

  • നെല്ലിയാമ്പതിയിലെ ഓറഞ്ച് കൃഷിയില്‍…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം