'മനോജ് വധകേസിലെ പ്രതികളെ കണ്ടാല്‍ തിരിച്ചറിയാം'

കോഴിക്കോട്/ മലപ്പുറം: ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ മനോജിന്റെ വധം സി.പി.എം. നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മനോജിനൊപ്പം യാത്ര ചെയ്ത, വെട്ടേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രമോദ് മൊഴി നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയാണ് അന്വേഷണ സംഘം പ്രമോദിന്റെ മൊഴിയെടുത്തത്. ഇപ്പോള്‍ പോലീസ് ലുക്ഔട് നോട്ടീസ് പുറത്തിറക്കിയിട്ടുള്ള വിക്രമനും വധത്തില്‍ പങ്കുള്ളതായി പ്രമോദ് മൊഴിനല്‍കി. അതേസമയം, മനോജ് വധം സി.ബി.ഐക്കു വിടുകയും ഷുക്കൂര്‍ കേസില്‍ താല്‍പ്പര്യക്കുറവ് കാണിക്കുകയും ചെയ്യുന്ന സര്‍ക്കാരിനെതിരെ കെ.എം. ഷാജി എം.എല്‍.എയുടെ ഫേസ്ബുക്ക് വിമര്‍ശനം. മനോജ് വധം സിബിഐ ഏറ്റെടുക്കുകയും ഷുക്കൂര്‍ വധകേസ് ഏറ്റെടുക്കാതിരിക്കുകയും ചെയ്താല്‍ അത് ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് തിരിച്ചടിയാകുമെന്നും ഷാജി പറയുന്നു.

  • സി.ബി.ഐ. അന്വേഷണം ഒത്തുകളിയോ?…

  • മൂന്നാം ബദല്‍ വേണ്ടത്…

  • മലപ്പുറത്ത് കോണ്‍ഗ്രസ്സും ലീഗും…

  • മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കാര്‍ കോണ്‍ഗ്രസിനുള്ളില്‍…

  • രാഹുല്‍ ഗാന്ധിക്ക് സുപ്രീം…

  • നിലമ്പൂരിലെ കൊലപാതകം ബലാത്സംഗത്തിനു…

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • യു.ഡി.എഫില്‍ അതൃപ്തിയുണ്ട്: ഇ.ടി.…

  • ജയരാജനെ പ്രതിചേര്‍ത്തത് ആര്‍.എസ്.എസിന്റെ…

  • ഷുക്കൂര്‍ വധക്കേസ് സിബിഐ…

  • കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ് ബന്ധം…

  • വെള്ളാപ്പള്ളിയുടെ സേവകര്‍ക്ക് യു.ഡി.എഫില്‍…

  • മലപ്പുറം: ചൂട് പിടിച്ച്…

  • ലീഗ് നിലപാട് അസംബന്ധം;…

  • മലപ്പുറത്ത് 12 പഞ്ചായത്തുകളില്‍…

  • ആര്‍. ശങ്കറിന്റെ പ്രതിമാ…

  • കൊന്നൊടുക്കി അഭിപ്രായ വ്യത്യാസം…

  • സൗഹൃദ മത്സരം നടക്കുന്ന…

  • 'ചാക്കില്‍' ഒളിച്ചു കളിക്കുന്ന…

  • കുഞ്ഞാലിക്കുട്ടി വലിയ ഭൂരിപക്ഷം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം