പിച്ച തെണ്ടല്‍ സമരവുമായി കാലിക്കറ്റ് സര്‍വ്വകലാശാല അധ്യാപകന്‍

കോഴിക്കോട്: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് അധ്യാപകദിനത്തില്‍ അധ്യാപകന്റെ പിച്ച തെണ്ടല്‍ സമരം. കോഴിക്കോട് സര്‍വ്വകലാശാല ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ.ടി. മനോജാണ് വ്യത്യസ്തമായ സമരരീതിയുമായി പ്രതിഷേധിച്ചത്. എട്ടു മാസമായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നാണ് മനോജ് ഓണാഘോഷത്തിനായി പിച്ച തെണ്ടല്‍ സമരവുമായി രംഗത്തെത്തിയത്. 12 വര്‍ം അനധ്യാപക തസ്തികയില്‍ ജോലി ചെയ്ത മനോജിനെ കഴിഞ്ഞ ഒക്ടോബറിലാണ് അധ്യാപകനായി നിയമിച്ചത്. വൈസ് ചാന്‍സല്‍ ഡോ. എം. അബ്ദു സലാം മനോജിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്നാണ് മനോജ് അംഗമായ അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് എന്ന സംഘടന ആരോപിക്കുന്നത്.

  • കാലിക്കറ്റ് വിസിക്കെതിരെ മുഖ്യമന്ത്രിക്ക്…

  • വിദൂര വിദ്യാഭ്യാസത്തിന്റെ മറവില്‍…

  • കാലിക്കറ്റില്‍ ബി.എഡ് പ്രവേശനം…

  • കാലിക്കറ്റില്‍ ഇംഗ്ലീഷ് വിഭാഗം…

  • കാലിക്കറ്റ്‌ സര്‍വകലാശാലയുടെ 11…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം…

  • സര്‍വ്വകലാശാല വകുപ്പുകള്‍ക്കും സ്വയംഭരണാവകാശം

  • കാലിക്കറ്റ് വി.സിക്കും പി.വി.സിക്കുമെതിരെ…

  • കാലിക്കറ്റില്‍ സെക്യൂരിറ്റി ഓഫിസര്‍…

  • 50 മാര്‍ക്കിന് രേഖപ്പെടുത്തിയത്…

  • നീതി നടപ്പാക്കാന്‍ ഒരു…

  • കാലിക്കറ്റ് സർവ്വകലാശാലാ തോട്ടങ്ങളിൽ…

  • കാലിക്കറ്റ്. പ്രൊബേഷനര്‍മാര്‍ക്ക് സ്ഥാനക്കയറ്റം,…

  • കാലിക്കറ്റ് സര്‍വ്വകലാശാല വി.സി.…

  • സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ച്…

  • തുറന്ന വേദിയില്‍ സിന്‍ഡിക്കേറ്റ്…

  • കോഴിക്കോട് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍…

  • വിവാദങ്ങളുടെ വൈസ് ചാന്‍സലര്‍…

  • അഭിപ്രായസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു…

  • കതിരൂര്‍ മനോജ് വധം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം