കണ്ണൂര്‍ മനോജ് കൊലപാതകം: അന്വേഷണം സി.ബി.ഐ ക്ക് @ ബിഗ്ഡിബേറ്റ്

കണ്ണൂര്‍ മനോജ് കൊലപാതകത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിടും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ബി.ജെ.പി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേ സമയം മനോജിന്റെ വധത്തില്‍ പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും. യു.എ.പി.എ. പ്രകാരമാണ് കേസെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെയും കേസെടുത്തു. കണ്ണൂര്‍ കൊലപാതകത്തില്‍ കൊന്നവര്‍ക്കൊപ്പം കൊല്ലിച്ചവരും നിയമത്തിനു മുന്നിലെത്തുമോ? ന്യൂസ് @ 9 ബിഗ്ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പി.എം.മനോജ്, കെ.സുരേന്ദ്രന്‍, സതീശന്‍ പാച്ചേനി, അഡ്വ.കെ.പി.ഉദയഭാനു.

  • ഗസ്റ്റ് ആര്‍ട്ടിസ്റ്റുകള്‍ വിയര്‍ക്കുന്നു…

  • കേരളത്തിന്റെ കെടുതി കേന്ദ്രം…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • കനല്‍ വഴി താണ്ടിയവരുടെ…

  • മന്ത്രിസഭാ ചര്‍ച്ചകളില്‍ കുഴഞ്ഞു…

  • രാഷ്ട്രീയക്കാറ്റിലെ തീപ്പൊരികള്‍ @…

  • പാലം വലിക്കാമെന്ന് പവാര്‍…

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • വില പോയി മോദി,…

  • രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും…

  • ഗാന്ധിനഗര്‍ അന്ത്യമോ അതിജീവനമോ…

  • സി.പി.ഐ യില്‍ കോടികളുടെ…

  • മുല്ലപ്പെരിയാറില്‍ ആശങ്ക നിറയുന്നു…

  • കന്നി ബജറ്റില്‍ കയ്പുനീര്‍…

  • ഗവര്‍ണ്ണറായി നിയമനം ലഭിക്കും…

  • മലപ്പുറത്തിന് വാരിക്കോരി നല്‍കി…

  • പുനഃസംഘടന മുന്‍കൂര്‍ ജാമ്യമോ…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • ആരെയൊക്കെ കൈവിടും? @…

  • ഷായില്‍ വിശ്വാസം; പ്രതികാര…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം