തെരുവു നായ്ക്കളെ വന്ധ്യംകരിക്കാന്‍ തിരുവനന്തപുരം നഗരസഭ കരാറിലെത്തി

തിരുവനന്തപുരം: നഗരത്തിലെ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ നഗരസഭയും അഹമ്മദാബാദ് ആസ്ഥാനമായുള്ള ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണലും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടു. ദിവസേന 50 നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കാനാണ് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷ്ണലുമായി നഗരസഭ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. തലസ്ഥാനത്തെ തെരുവുനായ്ക്കളുടെ കൊലവിളി നിയമസഭയില്‍ പോലും വിഷയമായപ്പോള്‍ സര്‍ക്കാര്‍തന്നെ നേരിട്ട് നായ്ക്കളെ പിടിക്കാന്‍ ഇറങ്ങിയിരുന്നു. നഗരസഭ ഇടയ്ക്ക് തുടങ്ങിയ പട്ടിപിടുത്തം വേണ്ടത്ര ഡോക്ടര്‍മാരില്ലെന്ന് പറഞ്ഞാണ് അവസാനിപ്പിച്ചത്. സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടെ തെരുവ് നായക്കള്‍ വേട്ടയാടിയതോടെ നഗരസഭ നിഷ്‌കൃയമാണെന്ന പരാതിയും ഉയര്‍ന്നിരുന്നു.

  • ഓണം@ഇന്‍ഫോസിസ് ക്യാംപസ്‌

  • തിരുവനന്തപുരത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍…

  • ഷി ടാക്‌സിക്കായി ഫഌഷ്…

  • യുവസംരംഭകര്‍ക്ക് യുവജനക്ഷേമ ബോര്‍ഡിന്റെ…

  • അബുദാബിയിലെ 'ചേച്ചിയുടെ ഹോട്ടല്‍'…

  • ഫിഷറീസ് വകുപ്പിന്റെ ഭൂമിയിടപാട്:…

  • ഓണം @ ഓള്‍…

  • ജൈവ ഉല്‍പ്പന്നങ്ങള്‍ വിറ്റ്…

  • തലസ്ഥാനത്ത് ഷീ ടാക്‌സികള്‍…

  • ഓണം വാരാഘോഷത്തിന് വര്‍ണാഭമായ…

  • തിരുവനന്തപുരത്ത് പനിബാധിതര്‍ 30,000…

  • അപവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ബൈക്ക്…

  • നമിതയുടെ ഓണാഘോഷം കൂട്ടുകാര്‍ക്കൊപ്പം

  • മികച്ച സിനിമ അനുഭവവുമായി…

  • ആര്‍ക്കിടെക്റ്റ് എന്‍. മഹേഷ്…

  • കേരള ബ്ലാസ്റ്റേഴ്‌സ് ഒരുക്കത്തില്‍,…

  • ഇടവേളയില്ലാതെ സഖി മുന്നോട്ട്

  • തെരുവോര ഓണക്കാഴ്ചകള്‍

  • സമ്പൂര്‍ണഭവന പദ്ധതി അപകടസാധ്യത…

  • ടെര്‍മിനല്‍ പണി തീര്‍ന്നില്ല,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം