സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകര്‍ യാത്രക്കാര്‍ക്ക് തുണയായി

കൊച്ചി: ആര്‍.എസ്.എസ്. ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വാഹനം കിട്ടാതെ നട്ടം തിരിഞ്ഞവര്‍ക്ക് ആശ്വാസവുമായി കൊച്ചിയില്‍ ഒരു കൂട്ടം യുവതീയുവാക്കള്‍. സേ നോ ടു ഹര്‍ത്താല്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് സ്വന്തം വാഹനത്തില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. സാധാരണക്കാരായ പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ മനസ്സിലാക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. തലേ ദിവസം തന്നെ ഇവര്‍ വാഹനത്തില്‍ പെട്രോള്‍ നിറച്ച് തയ്യാറാകും. കല്ലേറും അക്രമവും വകവയ്ക്കാതെയാണ് സ്വന്തം വാഹനം ഹര്‍ത്താല്‍ ദിനത്തില്‍ യാത്രക്കാരെ സഹായിക്കാനായി ഇവര്‍ രംഗത്തിറങ്ങുന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ യാത്രക്കാരെ എത്തിച്ചത്.

  • ഹര്‍ത്താല്‍ പൂര്‍ണ്ണം, വ്യാപക…

  • ചുംബന സമരം ഇന്ന്…

  • ഫാക്ട് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്…

  • രണ്ടുദിവസം, രണ്ടു കൊലപാതകം,…

  • തെക്കന്‍ ജില്ലകളില്‍ ഹര്‍ത്താല്‍…

  • ഇന്ത്യയെ തൊട്ടറിയാന്‍ പത്തംഗ…

  • ചെയ്യാത്ത കുറ്റത്തിന് ജയില്‍…

  • മധ്യകേരളത്തിലെ ഐ.ഒ.സി പമ്പുകളില്‍…

  • നികുതി പിരിവില്‍ വീഴ്ച;…

  • ഓണ്‍ലൈന്‍ രതിവ്യാപാരം ലോകമാകെ…

  • സര്‍ക്കാരിന്റെ മദ്യനയത്തില്‍ കോടതി…

  • നോനി ബ്ലാക്‌ഹെയര്‍ ഷാംപൂ…

  • ബി.ജെ.പി ഹര്‍ത്താല്‍, ജനം…

  • കാസര്‍കോട്ടും തൃശൂരും രാഷ്ട്രീയ…

  • സി.പി.എം നേതൃത്വത്തില്‍ കൊച്ചിയില്‍…

  • വീരേന്ദ്രകുമാര്‍ ശത്രു പക്ഷത്തു…

  • തോല്‍പ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കി…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ്…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ…

  • നെടുമ്പാശ്ശേരിയില്‍ യുവതിയില്‍നിന്ന് 25…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം