പ്ലസ് ടുവില്‍ തോറ്റതാര് @ബിഗ് ഡിബേറ്റ്

പ്ലസ് ടു സ്‌കൂളുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഹയര്‍ സെക്കന്ററി ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത സ്‌കൂളുകളുടെ പട്ടിക മറികടന്നാണ് സര്‍ക്കാര്‍ പുതിയ പ്ലസ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്. ഇത് റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഹയര്‍ സെക്കന്റെറി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റിലെ സ്‌കൂളുകള്‍ക്ക് മാത്രമേ അനുമതി നല്‍കാവൂ എന്നും കോടതി പറഞ്ഞു. ബിഗ് ഡിബേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുന്നവര്‍: പി.കെ. ഫിറോസ്, വി.എസ്. സുനില്‍ കുമാര്‍, പി.സി. വിഷ്ണുനാഥ്, ഡോ മുജീബ് റഹ്മാന്‍.

  • പ്ലസ് ടു: പരീക്ഷയില്‍…

  • വി.എം. സുധീരന്‍ ഗ്രൂപ്പു…

  • നമ്മുടെ ചിഹ്നം: കോട്ടയം

  • മദ്യനയം വീണ്ടും മന്ത്രിസഭയിലേക്ക്

  • സീറ്റു വിഭജനവും സ്ഥാനാര്‍ത്ഥി…

  • കോണ്‍ഗ്രസ് വഴങ്ങുന്നത് പ്രവര്‍ത്തകരുടെ…

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • സുധീരന് കൂട്ട് പ്രതാപന്‍…

  • വിദ്യാഭ്യാസ-ധനകാര്യ മാനേജുമെന്റുകള്‍ തകര്‍ന്ന…

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • പാളയത്തിലെ പട പദവിക്കോ?

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ത്രിപുരയിലെ…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; വിജയം…

  • പാലം വലിച്ചത് കോണ്‍ഗ്രസോ…

  • യു.ഡി.എഫില്‍ അതൃപ്തിയുണ്ട്: ഇ.ടി.…

  • നമ്മുടെ ചിഹ്നം: കുന്നമംഗലം

  • കുഞ്ഞാലിക്കുട്ടിയുടെ ആദ്യഘട്ട പര്യടനം…

  • മാണിയെ തിരിച്ചുകൊണ്ടുവരാന്‍ യു.ഡി.എഫ്…

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • ഉമ്മന്‍ചാണ്ടി ഉടഞ്ഞ വിഗ്രഹമോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം