പ്ലസ്ടു: സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി

കൊച്ചി: പുതിയപ്ലസ് ടു സ്‌കൂളുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത സ്‌കൂളുകളുടെ പട്ടിക മറികടന്നാണ് സര്‍ക്കാര്‍ പുതിയ പഌ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്. ഇത് റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ തയ്യാറാക്കിയ ലിസ്റ്റിലെ സ്‌കൂളുകള്‍ക്ക് മാത്രമേ അനുമതി നല്‍കാവൂ എന്നും കോടതി പറഞ്ഞു. നിയമവിരുദ്ധ നടപടികളെ കോടതി മുഖേന സാധൂകരിക്കാന്‍ ശ്രമിക്കരുത്. വിദ്യാര്‍ഥികളുടെ ഭാവിയുടെ പേരു പറഞ്ഞ് കോടതിയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കരുത് ഡിവിഷന്‍ ബെഞ്ച് വിധിയില്‍ പറഞ്ഞു.

  • പ്ലസ്ടു കേസ്: സര്‍ക്കാറിന്…

  • മുഖ്യമന്ത്രിക്ക് ആശ്വസിക്കാന്‍ വകയുണ്ടോ…

  • മദ്യക്കച്ചവടം മൗലികാവകാശമല്ലെന്ന് സര്‍ക്കാര്‍…

  • പ്ലസ് ടു: എം.ഇ.എസിന്റെ…

  • കെ.എസ്.ആര്‍.ടി.സിയെ കമ്പനിയാക്കണമെന്ന് കോടതി

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • സിസി ടിവി ദൃശ്യങ്ങള്‍…

  • ശുപാര്‍ശ ഇല്ലാതെ നൂറിലധികം…

  • പ്ലസ് ടു കേസില്‍…

  • ഹൈക്കോടതിയില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം

  • മന്ത്രിസഭാ ഉപസമിതിക്ക് നോട്ടീസ്…

  • പ്ലസ് ടു അനുവദിച്ചത്…

  • പ്ലസ് വണ്ണിന് എല്ലാ…

  • ഫണ്ട് വിതരണം മാത്രമല്ല…

  • സുധീരനുമായി അഭിപ്രായ വ്യത്യാസമില്ലെന്ന്…

  • ഭൂമിയുള്ളവര്‍ ത്യാഗം ചെയ്യണം:…

  • മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി

  • പ്ലസ്ടു തിരിച്ചടി; പുതുതായി…

  • കല്ലേറില്‍ ഹൈക്കോടതിക്ക് അതൃപ്തി…

  • മദ്യലോബിയുടെ ആളാക്കാന്‍ ആരു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം