ക്യോട്ടോ-വാരണാസി പൈതൃകകരാറില്‍ ഒപ്പു വച്ചു

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം പുരോഗമിക്കുകയാണ്. വാരണാസിയെയും ക്യോട്ടോ നഗരത്തെയും ബന്ധിപ്പിക്കാന്‍ കാരാറില്‍ മോദി ഒപ്പുവച്ചു. ക്യോട്ടോ നഗരത്തില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ യുടെയും സാന്നിധ്യത്തിലാണ് ക്യോട്ടോ-വാരാണസി പൈതൃകകരാറില്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപ വാധ്വയും ക്യോട്ടോ മേയര്‍ ഡെയ്‌സക കടോകാവയും ഒപ്പുവെച്ചത്. സംസ്‌കാരം, കല, വിദ്യാഭ്യാസം, പൈതൃക സംരക്ഷണം, ആധുനികീകരണം തുടങ്ങിയവയില്‍ ഇരു നഗരങ്ങളും പരസ്പരം സഹകരിക്കും. അതേ സമയം വ്യവസായികളുടെ സംഘത്തില്‍ നിന്നും മുകേഷ് അംബാനിയെ ഒഴിവാക്കിയത് പുതിയ വിവാദത്തിന് കാരണമായി.

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • ബാധ്യതയില്ലാത്ത പിന്തുണയുമായി മോദി

  • സി.ബി.എസ്.ഇ പഠനസഹായികളിലും മോദി…

  • ഇന്ത്യയും ചൈനയും 24…

  • മത വിശ്വാസം വ്യക്തി…

  • നല്ല ബന്ധങ്ങള്‍ തുടരാന്‍…

  • അതിര്‍ത്തിയില്‍ വീണ്ടും വെടിവയ്പ്

  • ജപ്പാന്‍ പ്രധാനമന്ത്രി ട്വിറ്ററില്‍…

  • കേന്ദ്ര സഹായം കശ്മീരിന്…

  • ഗെയിം കളിച്ചു തീരുമാനിക്കാം,…

  • പി.എം.ഒ യുടെ ഫേസ്ബുക്ക്…

  • ഒബാമയുടെ വരവിന് പിന്നില്‍…

  • കാനഡയുമായി ഇന്ത്യ യുറേനിയം…

  • മോഡിയെ ഫേക്കാക്കാന്‍ ഫേക്കു…

  • മോദിയുടെ സാമ്പത്തിക നയങ്ങളെ…

  • ബഹിരാകാശത്ത് ഏഷ്യന്‍ മത്സരം

  • ആസൂത്രണത്തിനു കമ്മിഷന്‍ വേണ്ട

  • ഹരിയാനയില്‍ മോദി തിരഞ്ഞെടുപ്പ്…

  • തൊഴില്‍ മേഖലയില്‍ സാമൂഹ്യ…

  • ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം പ്രവര്‍ത്തിക്കും:…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം