പ്രക്ഷോഭകാരികള്‍ പാക് പ്രധാനമന്ത്രിയുടെ വസതി വളഞ്ഞു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഭരണവിരുദ്ധ പ്രക്ഷോഭകര്‍ ഇസ്ലാമബാദില്‍ പ്രധാനമന്ത്രിയുടെ വസതി വളഞ്ഞു. നവാസ് ഷെറീഫ് അധികാരം ഒഴിയണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭമാണ് കലാപത്തിലേക്ക് വഴിമാറിയിരിക്കുന്നത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന മുന്‍ക്രിക്കറ്റ് താരവും തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍, മിതവാദി പുരോഹിതന്‍ താഹിര്‍ ഉല്‍ ഖാദിരി എന്നിവര്‍ സമരവേദി മാറ്റുകയാണെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്നായിരുന്നു നീക്കം. പ്രതിഷേധക്കാരില്‍ ചിലര്‍ സുരക്ഷാവലയവും ബാരിക്കേഡും ഭേദിച്ച് പാര്‍ലമെന്റ് വളപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിക്കുകയായിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ആരംഭിച്ചത്.

  • അതിര്‍ത്തി കടന്നൊരു ക്ഷണക്കത്ത്

  • ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ പാകിസ്താന്‍…

  • പ്രക്ഷോഭ ചൂടില്‍ പാക്കിസ്താന്‍…

  • പാക്കിസ്ഥാനില്‍ ഷറീഫിന്റെ രാജിയാവശ്യപ്പെട്ട്…

  • കശ്മീരില്‍ ജിഹാദിന് ആഹ്വാനവുമായി…

  • ആറന്മുള വിമാനത്താവളം: പ്രതിരോധിക്കാന്‍…

  • കശ്മീര്‍ പ്രശ്‌നം യുഎന്നില്‍…

  • പഠാന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കാന്‍…

  • ഭീകരവാദത്തിന്റെ മാതൃപേടകം പാകിസ്താനാണെന്ന്…

  • മഹിജയ്‌ക്കെതിരാ നടപടിയില്‍ പാര്‍ലമെന്റിലും…

  • റേഷന്‍ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നു

  • അതിര്‍ത്തിയില്‍ വെടിവയ്പ്പ്; മോദി…

  • ബജരംഗി ഭായിജാന്‍ പാകിസ്താനിലും…

  • കോളേജില്‍ ഒന്നിച്ചിരിക്കാനായി സമരം

  • ഭീകരവാദത്തില്‍ പാകിസ്താന് മറുപടിയുമായി…

  • നോട്ട് നിരോധനം: പ്രതിഷേധച്ചങ്ങലയില്‍…

  • കുല്‍ഭൂഷണ് കോണ്‍സുലാര്‍ സഹായം…

  • ഭൂസമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ…

  • കൊച്ചി മെട്രോ നിര്‍മ്മാണം…

  • ദുരൂഹത അടങ്ങാതെ പാക്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം