ടൈറ്റാനിയത്തില്‍ മണ്ടനാക്കുന്നതാര് ? @ ബിഗ് ഡിബേറ്റ്

ടൈറ്റാനിയം കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കും. പ്ലാന്റ് നവീകരിച്ചത് സുപ്രീം കോടതി നിയോഗിച്ച കമ്മറ്റിയുടെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു മുന്നില്‍ കണ്ടത്. അടച്ചുപൂട്ടല്‍ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ ഒന്നടങ്കം വന്ന് തന്നെ കണ്ടിരുന്നു. രമേഷ് ചെന്നിത്തലയെ ഈ കേസിലേക്ക് ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് അറിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബിഗ് ഡിബേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പി.സി. വിഷ്ണുനാഥ്, ആനത്തലവട്ടം ആനന്ദന്‍, സെബാസ്റ്റ്യന്‍ ജോര്‍ജ്, ജയന്‍.

  • ഏത് അന്വേഷണവും നേരിടാന്‍…

  • മുഖ്യമന്ത്രി ടൈറ്റാകുമോ @…

  • ഗ്രൂപ്പു പോര്: നേതാക്കളോടു…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • കോണ്‍ഗ്രസിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടിക…

  • മാണിയെ തല്ലാനോ തലോടാനോ?…

  • മുഖ്യമന്ത്രി മദ്യപരായ ന്യൂനപക്ഷത്തിന്റെ…

  • കശ്മീരില്‍ കുടങ്ങിയത് 369…

  • ബാര്‍ക്കോഴ കേസന്വേഷണം ഗ്രൂപ്പ്…

  • വി.എസിനെതിരായ നിയമനടപടിയുമായി മുന്നോട്ട്:…

  • സുധീരന്റെ പിടിവാശിയില്‍ സര്‍ക്കാര്‍…

  • യു.ഡി.എഫ്. യോഗം വിളിക്കണമെന്ന്…

  • ബാര്‍ കോഴ: മാണിയെ…

  • വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍…

  • മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍…

  • ബാര്‍ക്കോഴ കേസില്‍ മാണിയെ…

  • പക്ഷിപ്പനി: കര്‍ഷകര്‍ക്ക് സര്‍ക്കാര്‍…

  • തച്ചങ്കരിക്കെതിരായ ക്വാറി ഉടമകളുടെ…

  • കേരളം ഭൂമാഫിയയുടെ പിടിയില്‍:…

  • കസ്തൂരിരംഗന്‍: പുതിയ വിജഞാപനം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം