ബീവറേജസ് ഔട്‌ലെറ്റുകള്‍ക്ക് മുന്‍പില്‍ യുവമോര്‍ച്ചാ ഉപരോധം

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ ബീവറേജസ് കോര്‍പ്പറേഷന്‍ പൂട്ടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി മാര്‍ച്ച് നടത്തി. മലപ്പുറത്തും കോട്ടയത്തും മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. പോലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ലാത്തി വീശി. പല സ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ ബീവറേജസ് ഔട്‌ലെറ്റുകള്‍ അടപ്പിച്ചു. വൈക്കത്ത് ഒരു ബീവറേജസ് ഔട്‌ലെറ്റ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കോട്ടയം ജില്ലാ യുവമോര്‍ച്ചാ ജനറല്‍ സെക്രട്ടറി എന്‍ ഹരി ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റുചെയ്തു. വടകര ബീവറേജസ് ഔട്‌ലെറ്റിന് മുകളില്‍ പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു.

  • ശൈശവ വിവാഹത്തിനെതിരെ മലപ്പുറത്ത്…

  • ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടി…

  • മദ്യരഹിത കേരളം: ഇനി…

  • വല കാത്ത സുജിത്തിന്…

  • കള്ളനോട്ട് കേസില്‍ അകപ്പെട്ട…

  • തിരഞ്ഞെടുപ്പ് ഫള്ക്‌സ് ഗ്രോബാഗാക്കി…

  • മലപ്പുറത്ത് ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന്…

  • വില്‍പ്പനയില്‍ ലാഭമില്ല:സംസ്ഥാനത്ത് മദ്യ…

  • ജെസ്‌നയ്ക്കായി മലപ്പുറത്ത് അന്വേഷണം

  • ഇന്ത്യര്‍ സൂപ്പര്‍ ലീഗ്…

  • അവയവദാനം: മാതൃകയായി മഞ്ചേരി…

  • മലപ്പുറത്തെ പെണ്‍കരുത്തിനെ പരിചയപ്പെടുത്തുന്നു…

  • കണക്കില്‍ പ്രതാപം പ്രതാപന്…

  • വിദ്യാര്‍ത്ഥികളെ ലഹരിമുക്ത ജീവിതത്തിലേക്ക്…

  • ധര്‍മ്മപെട്ടി മോഷ്ടിക്കുന്ന കള്ളന്റെ…

  • കുട്ടികള്‍ക്ക് ജലശുദ്ധീകരണ യന്ത്രവുമായി…

  • തിരഞ്ഞെടുപ്പ്ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാവണം…

  • ബീവറേജസ് കോര്‍പ്പറേഷനിലെ വലിയ…

  • ഉറുമ്പരിച്ച നിലയില്‍ കണ്ട…

  • മരണത്തിന്റെ കമ്പിയില്ലാ കമ്പികള്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം