ഓണത്തെ വരവേല്‍ക്കാന്‍ അന്യസംസ്ഥാന പൂപാടങ്ങളും

ഓണക്കാലം പൂകര്‍ഷകര്‍ക്ക് ഐശ്വര്യത്തിന്റെ കാലമാണ്. പൂത്തുകിടക്കുന്ന പൂ പാടങ്ങള്‍ അന്യ സംസ്ഥാനത്തെ പൂ കര്‍ഷകര്‍ക്ക് നല്‍കുന്നത് സന്തോഷത്തോടൊപ്പം വരുമാനവുമാണ്. ഓണാഘോഷത്തിലേക്ക് വേണ്ട പച്ചക്കറികള്‍ക്കൊപ്പം പൂക്കളും കേരളത്തിലേക്കെത്തുന്നത് തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകയില്‍ നിന്നുമാണ്. കേരളത്തിലെ ഈ വിപണി ലക്ഷ്യമിട്ട് പൂകൃഷി തുടങ്ങിയവരാണ് അന്യ സംസ്ഥാന കര്‍ഷകര്‍. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ഏക്കറുകണക്കിന് പാടത്താണ് കര്‍ഷകര്‍ പൂ കൃഷി ആരംഭിച്ചിരിക്കുന്നത്. കര്‍ണാകയിലെ ഗുണ്ടല്‍പേട്ട്, നാഗര്‍ഹോള എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂര്‍, തോവള, തേനി എന്നിവിടങ്ങളിലുമാണ് പ്രധാനമായും പൂ കൃഷി നടത്തുന്നത്.

  • കാവേരി ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയുള്ള…

  • വെളിച്ചെണ്ണ വിപണിയെ നിയന്ത്രിക്കുന്നത്…

  • ബന്ദിപ്പൂര്‍ രാത്രി യാത്ര:…

  • തേക്കടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍…

  • കര്‍ണ്ണാടകയെ തകര്‍ത്ത് കേരളം…

  • ഓണം വാരാഘോഷത്തിന് വര്‍ണാഭമായ…

  • ശശികല നാളെ തമിഴ്‌നാട്…

  • മുല്ലപ്പെരിയാറില്‍ മേല്‍നോട്ടസമിതി പരിശോധന…

  • ഓണവെളിച്ചത്തില്‍ മുങ്ങി തലസ്ഥാന…

  • ഓണ വിഭവത്തില്‍ ഇന്ന്…

  • കാവേരി: തമിഴ്‌നാടിന് വെള്ളം…

  • മുല്ലപ്പെരിയാറില്‍ കേന്ദ്രത്തിന്റെ ചിറ്റമ്മ…

  • മുല്ലപ്പെരിയാര്‍: തമിഴ്‌നാടിനെ വിമര്‍ശിച്ച്…

  • പൈപ്പടച്ചു, ശിരുവാണിയില്‍നിന്ന് ഇനി…

  • ജയലളിതയ്ക്ക് കിട്ടിയത് പ്രത്യേക…

  • ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയക്ക്…

  • കമ്പംമേട്ടില്‍ കേരളം- തമിഴ്‌നാട്…

  • കെ.എസ്.ആര്‍.ടി.സി ബ്രാന്റ് നെയിം…

  • ഓഖിയെ ദേശീയ ദുരന്തമായി…

  • തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം