സ്‌പെഷ്യല്‍ ട്രെയിന്‍ ഒന്നു മാത്രം, ഓണത്തിന് നാട്ടിലെത്താന്‍ ചെലവേറും

ബംഗുലൂരു/കൊല്ലം: ഓണത്തിന് ബാംഗളൂരു മലയാളിക്ക് നാട്ടിലെത്താന്‍ തിരുവനന്തപുരത്തേക്ക് അനുവദിച്ച പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന് ഇടയ്ക്കു സ്‌റ്റോപ്പുള്ളത് എറണാകുളത്തു മാത്രം. സെപ്റ്റംബര്‍ 4,5,6,7 തീയതികളില്‍ ബംഗുലൂരുവില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കും 5,6,7,8 തീയതികളില്‍ തിരിച്ചും ആണ് ട്രെയിന്‍ ഓടുന്നത്. തിരുവനന്തപുരത്തും എറണാകുളത്തുമുള്ളവര്‍ക്ക് മാത്രമാണ് ഈ പ്രീമിയം ട്രെയിന്‍ സര്‍വ്വീസ് കൊണ്ടു ഉപയോഗമുള്ളത്. ഇത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്നും ആരോപണമുണ്ട്. തിരുവോണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ ബംഗുലൂരു-തിരുവനന്തപുരം വോള്‍വോ നിരക്ക് 2100 രൂപയാണ്. സാധാരണ ദിവസങ്ങളില്‍ 1470 രൂപയാണ് ഇവര്‍ ഈടാക്കുന്ന നിരക്ക്. മലയാളിയുടെ ഓണം കൂടാനുള്ള വികാരത്തെ ചൂഷണം ചെയ്യുകയാണ് സര്‍ക്കാരും സ്വകാര്യ ബസ് ലോബിയും.

  • സേവനത്തിന്റെ പുതു മാതൃകയുമായി…

  • പ്രീ പെയ്ഡ് ഓട്ടോ…

  • ബസുകളില്‍ വാതിലുകള്‍ നിര്‍ബന്ധം:…

  • ഓണം സ്‌പെഷല്‍ ട്രെയിനുകളില്‍…

  • മെഡിക്കല്‍ പ്രവേശന പരീക്ഷ…

  • എഞ്ചിനിയറിംഗ്: സര്‍ക്കാര്‍ സീറ്റില്‍…

  • കളങ്കിത ഉദ്യോഗസ്ഥന്‍ സപ്ലൈകോ…

  • മുന്നണിയിലെ ചേരിപ്പോരില്‍ സംസ്ഥാനത്ത്…

  • വി.എസിന്റെ ഓണം പുന്നപ്രയിലെ…

  • നയം പറഞ്ഞ് മുഖ്യമന്ത്രി,…

  • പൊതു അവധിദിനങ്ങള്‍ ബാധകമാക്കണമെന്ന്…

  • ഓണത്തിനു ആവേശം കൂട്ടാന്‍…

  • കണ്ണു തുറപ്പിക്കാന്‍ സമരം:…

  • തലമുറകളുടെ ഓണം

  • നാടന്‍ പച്ചക്കറികളുമായി ഓണക്കാലം

  • വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ…

  • ടെര്‍മിനല്‍ പണി തീര്‍ന്നില്ല,…

  • ഇരട്ടപ്പാത പൂര്‍ത്തിയായി, ട്രെയിന്‍…

  • ലോകകപ്പ് ആവേശത്തിരയില്‍ തീരമേഖല

  • ഡി.ജി.പിക്ക് മനുഷ്യാവകാശ കമ്മിഷന്റെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം