ആശുപത്രി നിര്‍മ്മാണത്തിനെതിരെ പ്രാദേശിക സമരം

കോഴിക്കോട്: കാരപ്പറമ്പ് -കുണ്ടുപ്പറമ്പ് റൂട്ടില്‍ ഇടക്കാട് വയല്‍ നികത്തി സ്വകാര്യ ആശുപത്രി സമുച്ചയം വരുന്നു. ഈ പ്രദേശത്ത് ആശുപത്രി ആരംഭിച്ചാല്‍ അത് തങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു. നാനൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ആശുപത്രി പ്രവര്‍ത്തനം തുടുന്നതോടെ മൂന്നു കിലോ മീറ്റര്‍ ചുറ്റളവില്‍ മാലിന്യം പടരുമെന്ന് സമരക്കാര്‍ ആശങ്കപ്പെടുന്നു. ജനജീവിതം ദുഃസഹമാക്കുന്നതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തുന്ന സമരം 75ാം ദിവസം പിന്നിട്ടു. ഇത്രയും ദിവസമായിട്ടും ജനപ്രതിനിധികളോ രാഷ്ട്രീയ പാര്‍ട്ടികളോ ഈ സമര മുഖത്തേയ്ക്കു വന്നിട്ടില്ലെന്ന് സമരക്കാര്‍ ആക്ഷേപിക്കുന്നു. കോഴിക്കോട്ടെ പ്രമുഖ വ്യവസായ ഗ്രൂപ്പാണ് ആശുപത്രി പണിയുന്നത്.

  • എസ്.ഐ മകനെ മര്‍ദ്ദിച്ച…

  • മാവോയിസ്റ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം…

  • രാസലീലയുമായി മണിപ്പൂരി നൃത്തം

  • മന്ത്രി മുനീര്‍ ഡോക്ടറായെത്തി

  • കാലിക്കറ്റില്‍ ഇംഗ്ലീഷ് വിഭാഗം…

  • തിരുവനന്തപുരത്ത് പനിബാധിതര്‍ 30,000…

  • പ്ലസ് ടു അനുവദിച്ചത്…

  • എമര്‍ജിംഗ് കേരളയുടെ പക്ഷി…

  • സുഭിക്ഷ പദ്ധതി താളം…

  • കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിലപിടിപ്പുള്ള…

  • കാരുണ്യത്തിന്റെ വിളകൊയ്ത് വിദ്യാര്‍ത്ഥികള്‍

  • പാഠപുസ്തക അച്ചടി: എസ്.എഫ്.ഐ…

  • കോഴിക്കോടിന്റെ ഹൃദയത്തില്‍ ഗസലിന്റെ…

  • റേഡിയേഷന്‍ യന്ത്രങ്ങള്‍ തകരാറില്‍;…

  • വ്യത്യസ്തമായി അഹമ്മദിയ മുസ്ലീം…

  • ഇതരസംസ്ഥാന തൊഴിലാളിക്ക് ചികിത്സ…

  • കോഴിക്കോട് ബേബി മെമ്മോറിയല്‍…

  • റാണിക്കും കുടുംബത്തിനും ഇനി…

  • മാക്കമ്മ; ഉണ്ണികളുടെ തലതൊട്ടമ്മ

  • കഥയില്‍ അല്‍പ്പം കാവ്യവുമായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം