മദ്യനയം: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ്, ആന്റണി

തിരുവനന്തപുരം: പുതിയ മദ്യനയം സംബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് എ.കെ. ആന്റണി. ഇത്തരം സംഭവങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി. പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. എത്ര സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ വന്നാലും അത് രമ്യമായി പരിഹരിക്കാന്‍ കഴിയുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ കേരളത്തിലുണ്ട്. ഏറെ വൈകാതെ എല്ലാ ശാന്തമാകും. പുതിയ മദ്യ നയത്തിന്റെ ക്രെഡിറ്റ് കേരളത്തിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമാണ്. യു.ഡി.എഫിനും മാധ്യമങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ആന്റണി പറഞ്ഞു. താന്‍ ഡല്‍ഹിയിലാണെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ കേരളത്തിലെ എല്ലാ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും. അതില്‍ പ്രത്യേക കാരണങ്ങള്‍ ഇല്ല, ആന്റണി പറഞ്ഞു.

  • ആറു ബാറുകള്‍: കോണ്‍ഗ്രസ്…

  • സര്‍ക്കാരിനെ സുധീരന്‍ അട്ടിമറിക്കുമോ…

  • മദ്യനയത്തില്‍ എന്ത് അദ്ഭുതമാണ്…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • മാണിയുടെ അന്തകനായി ബിജു…

  • ഈ സര്‍ക്കാരിന്റെ കാലത്തു…

  • ജോര്‍ജ്ജിനെ ചീഫ് വിപ്പ്…

  • മുഖ്യനെ ധീരനാക്കി, സുധീരന്‍…

  • മദ്യനയം വീണ്ടും മന്ത്രിസഭയിലേക്ക്

  • ബാര്‍ക്കോഴ: മന്ത്രിസഭാ രേഖകള്‍…

  • ബി.ജെ.പി സര്‍ക്കാര്‍ നെഹ്‌റുവിന്റെ…

  • സര്‍ക്കാരും കെ.പി.സി.സി യും…

  • ബാര്‍ ലൈസന്‍സ്: തീരുമാനം…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • ചന്തയില്‍ എടുക്കേണ്ട തീരുമാനമല്ല…

  • പാലു കുടിക്കാന്‍ വെല്ലുവിളിച്ച്…

  • തലോടിയിട്ട് മതിയോ കോണ്‍ഗ്രസ്സില്‍…

  • സര്‍ക്കാറിന്റെ മദ്യനയം ടൂറിസം…

  • ഇടതു മുന്നണിക്ക് മൂന്നില്‍…

  • ബാര്‍ ഉടമകളുടെ എതിര്‍പ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം