മദ്യനയം മാത്രം പോര, നിയമം വേണമെന്ന് ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പുതിയ മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി. അബകാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തണം. പുതിയ മദ്യനയം സംബന്ധിച്ച് നികുതി വകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ സമര്‍പ്പിച്ചപ്പോഴാണ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്. സര്‍ക്കാരിന് നയപരമായി തീരുമാനം എടുക്കാം. എന്നാല്‍ ഭരണഘടനാ പരമായി നിലനില്‍ക്കണമെങ്കില്‍ നിയമനിര്‍മ്മാണം ആവശ്യമാണ്, ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇതോടൊപ്പം കോടതി ഉത്തരവ് പ്രകാരം ബാറുകളില്‍ നടത്തിയ നിലവാര പരിശോധനാ റിപ്പോര്‍ട്ടും സര്‍ക്കാര്‍ ഹൈക്കോടതില്‍ സമര്‍പ്പിച്ചു. ഉദ്യോഗസ്ഥരുടെ കുറവുള്ളതു കൊണ്ട് 105 ബാറുകളില്‍ മാത്രമാണ് നിലവാര പരിശോധന നടത്താന്‍ കഴിഞ്ഞതെന്ന സര്‍ക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍, ബാറുകള്‍ തുറക്കുന്നില്ലെങ്കില്‍ നിലവാര പരിശോധന തുടരുന്നതെന്തിനെന്നും കോടതി ചോദിച്ചു.

  • പുതിയ മദ്യ നയം:…

  • പഴുത്തിലയായോ പാലയുടെ പ്രതി…

  • മദ്യനയം നിയമമായി, വിമര്‍ശനവുമായി…

  • മാഹിയില്‍ നിന്നും മദ്യം…

  • മദ്യനയത്തില്‍ വെള്ളം ചേര്‍ത്ത്…

  • സമ്പൂര്‍ണ്ണ മദ്യ നിരോധനത്തിന്…

  • മദ്യനയത്തിന്റെ വീര്യം കുറയുന്നു.…

  • സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ല: രമേശ്…

  • മദ്യ നിരോധനം പ്രായോഗികമല്ല:…

  • മാണിയുടെ അന്തകനായി ബിജു…

  • പുതിയ മദ്യനയത്തിന്റെ വിജ്ഞാപനം…

  • ബാറുകാര്‍ക്ക് ഉറപ്പുകൊടുത്തത് സര്‍ക്കാറോ...?…

  • മദ്യനയം: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍…

  • ബി.ജെ.പി ഹര്‍ത്താല്‍, ജനം…

  • ബാര്‍ക്കോഴ കേസില്‍ ബാര്‍…

  • ബാറുകളെ സഹായിക്കാന്‍ ബെവ്‌കോ…

  • ബാറുകള്‍ പൂട്ടിച്ച് സുധീരന്‍…

  • ഹൈക്കോടതി വിധി വരുന്നതു…

  • ഡ്രൈ ഡേയില്‍ മാഹിയില്‍…

  • ബാര്‍ കോഴ: കൂടുതല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം