ഓണത്തിന് ഗള്‍ഫ് മലയാളിയെ പിഴിയാന്‍ എയര്‍ ഇന്ത്യ

തിരുവനന്തപുരം: ഓണത്തിന് വിദേശ മലയാളികള്‍ക്ക് ഇരുട്ടടി സമ്മാനിച്ച് വിമാനനിരക്കുകള്‍ കുത്തനെ കൂട്ടി. ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായില്‍നിന്ന് കേരളത്തിലേക്കുള്ള നിരക്കില്‍ എട്ടിരട്ടി വരെയാണ് വര്‍ധനയുണ്ടായത്. ജൂലൈയില്‍ 5,000 രൂപയായിരുന്ന തിരുവനന്തപുരം-ദുബായ് നിരക്ക് ആഗസ്റ്റ് അവസാന ആഴ്ച 42,000 രൂപയായി ഉയര്‍ന്നു. ഈ നിരക്ക് വരും ദിവസങ്ങളില്‍ കൂടാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ഇതേ സമയം 35,000 രൂപയായിരുന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ നിരക്ക്. മറ്റു സ്വകാര്യ ബജറ്റു എയര്‍ലൈനുകളും നിരക്ക് വര്‍ദ്ധിപ്പിച്ചുണ്ടെങ്കിലും എയര്‍ ഇന്ത്യ എക്‌സ്പ്രസിനേക്കാള്‍ കുറവാണ്.

  • ഓണത്തിന് നാട്ടിലെത്താന്‍ കെ.എസ്.ആര്‍.ടി.സി…

  • പച്ചക്കറി വില 25…

  • മില്‍മ പാല്‍ വിലവര്‍ദ്ധന…

  • പാചകവാതകവിലയില്‍ വന്‍ വര്‍ധന

  • ജിഎസ്ടി: പാക്കറ്റ് ഉത്പന്നങ്ങള്‍ക്ക്…

  • വെളിച്ചെണ്ണ വിപണിയെ നിയന്ത്രിക്കുന്നത്…

  • പെട്രോളിനും ഡീസലിനും വില…

  • തെങ്കാശിയില്‍ പൂപ്പാടങ്ങള്‍ വിരിഞ്ഞു

  • നിളയുടെ ഓണം

  • കുടിശിക 80 കോടി,…

  • ഓണം സ്‌പെഷല്‍ ട്രെയിനുകളില്‍…

  • തലമുറകളുടെ ഓണം

  • ഓണക്കാലത്തെ വരവേറ്റ് ഭക്ഷ്യമേള

  • കെ.എസ്.ആര്‍.ടി.സിയുടെ ഓണം സ്‌പെഷ്യല്‍…

  • വിമാനം തിരിച്ചിറക്കിയ സംഭവം:…

  • ട്രെയില്‍ യാത്രാ നിരക്ക്…

  • വര്‍ണ്ണപ്പകിട്ടോടെ ടെക്‌നോപാര്‍ക്കില്‍ ഓണാഘോഷം

  • മാമാങ്ക കളരിയില്‍ റിമ

  • സ്ത്രീകള്‍ക്കായി സ്ത്രീകളുടെ സേവനത്തില്‍…

  • വിപണി കീഴടക്കാന്‍ ബാലരാമപുരം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം