ബാറുകള്‍ ഓണം കഴിഞ്ഞ് പൂട്ടും

തിരുവനന്തപുരം: നിലവില്‍ തുറന്നിരിക്കുന്ന 312 ബാറുകള്‍ അടുത്ത മാസം 12ന് അടയ്ക്കുമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ബാറുകള്‍ക്ക് ആഗസ്റ്റ് 28ന് നോട്ടീസ് നല്‍കും. എക്‌സൈസ് കമ്മിഷണര്‍ ആണ് ലൈസന്‍സ് പിന്‍വലിക്കല്‍ നോട്ടീസ് ബാറുകള്‍ക്ക് നല്‍കുക. 15 ദിവസത്തെ സമയപരിധിയാണ് ബാറുകള്‍ക്കു നല്‍കുക. ഈ തീരുമാനത്തോടെ ഓണത്തിന് കേരളത്തില്‍ ബാറുകള്‍ പ്രവര്‍ത്തിക്കും. ഇതോടൊപ്പം ബിയര്‍ വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് ഫീസ് നാലു ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി. ബാറുകളില്‍ 12ന് ശേഷം സ്റ്റോക്കുള്ള മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ തിരിച്ചെടുക്കും.

  • 'ബാര്‍ കോഴപ്പണം സമാഹരിച്ചത്…

  • കെ. ബാബു പത്തു…

  • വിമര്‍ശിച്ചത് എ.ജിയെ: സുധീരന്‍,…

  • മദ്യനയത്തിന് സുപ്രീം കോടതിയുടെ…

  • ബാര്‍ക്കോഴ: മാണിയെ തള്ളാനും…

  • മദ്യനയത്തിന്റെ വീര്യം കുറയുന്നു.…

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • മദ്യനയം നിയമമായി, വിമര്‍ശനവുമായി…

  • നേരിട്ട് നിയമോപദേശം തേടിയത്…

  • ഫൈവ് സ്റ്റാറില്‍ ലോക്കല്‍…

  • കോണ്‍ഗ്രസില്‍ ഇപ്പോള്‍ തമ്മിലടി…

  • ബാറുകള്‍ പൂട്ടിച്ച് സുധീരന്‍…

  • അമ്പളി മൊഴിയില്‍ കള്ളമില്ല;…

  • ഫോര്‍സ്റ്റാര്‍ ബാര്‍ ലൈസന്‍സ്…

  • ബാബുവിനെതിരായ വിധിക്ക് വളഞ്ഞവഴിയില്‍…

  • ബാബു ഭാരമാകുന്നത് ആര്‍ക്ക്?

  • ചന്തയില്‍ എടുക്കേണ്ട തീരുമാനമല്ല…

  • ബാര്‍ കോഴ വിവാദത്തില്‍…

  • അഴിമതിക്കെതിരെയുള്ള ജനവിധി

  • ബാറുകളിലെ പരിശോധന ഇനി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം