ബാറുകള്‍ പൂട്ടുന്നതോടെ ബിവറേജസില്‍ തിരക്ക് നിയന്ത്രണാതീതമാകും

തിരുവനന്തപുരം: പഞ്ചനക്ഷത്രം ഒഴികെയുള്ള ബാറുകളെല്ലാം പൂട്ടുന്നതോടെ പൊതുസ്ഥലങ്ങളിലെ കൂട്ടമദ്യപാനം കൂടാന്‍ സാധ്യത. ബിവറേജസ് കോര്‍പ്പറേഷന്‍ വില്‍പ്പനശാലകളിലെ തിരക്ക് നിയന്ത്രിക്കാനാവാത്ത സ്ഥിതിയും വരും. ഗ്രാമങ്ങളില്‍ വാറ്റുചാരായ സംഘങ്ങള്‍ ഇപ്പോള്‍ത്തന്നെ സജീവമായി കഴിഞ്ഞു. വാറ്റ് ചാരയ സംഘത്തെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് എക്‌സൈസ് സംഘം. വിഷമദ്യ ദുരന്ത സാധ്യത ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ബാറുകള്‍ പൂട്ടുന്നതോടെ മലയാളിയുടെ മദ്യപാനാസക്തി കുറയുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. പക്ഷേ മദ്യപിക്കാന്‍ സ്വകാര്യ ഇടങ്ങള്‍ കണ്ടെത്താനാവാത്തവരാണ് കുഴങ്ങുക. പട്ടാപ്പകല്‍ റോഡുവക്കില്‍ മദ്യപാനികള്‍ ഇടം കണ്ടെത്തിയേക്കാമെന്നും അത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടേണ്ടിവരുമെന്നും പോലീസുകാര്‍ വ്യക്തമാക്കുന്നു.

  • ബാറുകള്‍ പൂട്ടാന്‍ നിയമ…

  • ബാറുടമകളുടെ താല്‍പര്യം സംരക്ഷിക്കില്ലെന്ന്…

  • ബോണക്കാട് വീണ്ടും പട്ടിണി…

  • ബാര്‍ ഉടമകളുടെ താല്‍പര്യമല്ല…

  • ഈറ്റിംഗ് ഔട്ട് :…

  • 3-ഡി ചിത്രങ്ങള്‍ 20ാം…

  • തിരുവനന്തപുരത്ത് ബി.ജെ.പി ആഹ്വാനം…

  • തലസ്ഥാനത്ത് ഷീ ടാക്‌സികള്‍…

  • ഈറ്റിംഗ് ഔട്ടില്‍ സ്പാനിഷ്…

  • പുതുക്കിയ ട്രെയിന്‍ നിരക്കുകള്‍…

  • ടൈറ്റാനിയം പൂട്ടാതിരിക്കാനാണ് പദ്ധതി…

  • ഈറ്റിംഗ് ഔട്ട്: ചിക്കന്‍…

  • ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കും

  • ആറ്റിങ്ങല്‍ ഇരട്ടക്കൊലയില്‍ കുട്ടിയുടെ…

  • മനുഷ്യക്കടത്തു തന്നെയെന്ന് ശിശുക്ഷേമ…

  • ജയചന്ദ്രന് എം.എല്‍.എമാരുമായി അടുത്ത…

  • നൃത്തത്തിനും സംഗീതത്തിനും കലാങ്കണ്‍

  • പ്രതീക്ഷയോടെ സഞ്ജു സിംബാബ്‌വെയിലേക്ക്

  • ഈറ്റിങ് ഔട്ട്: കീസ്…

  • മുല്ലപ്പെരിയാര്‍ സര്‍ക്കാര്‍ കടുത്ത…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം