ഫഹദിനെ വെല്ലുവിളിച്ച് രഞ്ജിനിയുടെ ഐസ് ബക്കറ്റ് ചാലഞ്ച്

കൊച്ചി: നവദമ്പതികളായ ഫഹദിനെയും നസ്‌റിയയെയും വെല്ലുവിളിച്ച് രഞ്ജിനി ഹരിദാസിന്റെ ഐസ് ബക്കറ്റ് ചാലഞ്ച്. ക്ലബ് എഫ്.എം. ആര്‍.ജെയുടെ വെല്ലുവിളി ഏറ്റെടുത്താണ് രഞ്ജിനി ഐസ് ബക്കറ്റ് ചാലഞ്ചിനു തയ്യാറായത്. ഫഹദിനും നസ്‌റിയയക്കും പുറമെ ബാംഗ്ലൂര്‍ ഡെയ്‌സിലെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരെയും രഞ്ജിനി വെല്ലുവിളിച്ചു. എഎല്‍എസ് രോഗത്തിന്റെ ബോധവല്‍ക്കരണത്തിന്റെ ഭാഗമാവുന്നതില്‍ സന്തോഷമുണ്ടെന്ന് രഞ്ജിനി പറഞ്ഞു. ഐസ് ബക്കറ്റ് ചാലഞ്ചിനൊപ്പം എഎല്‍എസ് പ്രതിരോധ ഫണ്ടിലേക്ക് 5000 രൂപ സംഭവനയും രഞ്ജിനി പ്രഖ്യാപിച്ചു. രഞ്ജിനിയുടെ ചലഞ്ച് 24 മണിക്കൂറിനുള്ളില്‍ യുവതാരങ്ങള്‍ ഏറ്റെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

  • കൊച്ചിയിലും സച്ചിന്‍ മാനിയ

  • ഇതൊരു തുടക്കമാണ്, അനുഭവമാണ്:…

  • ജനസംഖ്യാ ദിനത്തില്‍ അവബോധം…

  • കൊച്ചിയിലും ഓണ്‍ലൈന്‍ വാണിഭം…

  • ഇടവേളയ്ക്ക് ശേഷം കാവ്യ…

  • തന്റെ പക്കലുള്ളത് കള്ളപ്പണമല്ലെന്ന്…

  • കൊച്ചി സുരക്ഷിതമോ? -…

  • മരണം ആഘോഷമാക്കാന്‍ ഇവെന്റ്…

  • കൊച്ചി മെട്രോയുടെ കോച്ചുകള്‍…

  • പ്രിന്‍സിപ്പലിന്റെ പരാതി; മഹാരാജാസിലെ…

  • മെട്രോ കോച്ചുകള്‍ക്ക് കേരള…

  • മെട്രോയ്ക്ക് പച്ചക്കൊടി വീശിയിട്ട്…

  • ദുരിതാശ്വാസ ഫണ്ട് വിനിയോഗം…

  • കായല്‍തീരത്ത് ഡി.എല്‍.എഫ്. ഫഌറ്റ്…

  • ആരാധകര്‍ക്ക് ആവേശമായി നെടുമ്പാശേരിയില്‍…

  • നിരപരാധി, ഒരു മാസത്തിനുശേഷം…

  • ഓണ്‍ലൈന്‍ പെണ്‍വാണിഭം ടീം…

  • കശ്മീരിന് കൈത്താങ്ങായി യുവ…

  • സീസണ്‍ തീരുമ്പോള്‍ കേരളം…

  • കുടുക്കാന്‍ ശ്രമമെന്ന് ബിജു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം