ആദര്‍ശ രാഷ്ട്രീയമോ പ്രതിച്ഛായാ യുദ്ധമോ ? @ ബിഗ് ഡിബേറ്റ്

മദ്യരഹിത കേരളത്തിനായി ശക്തിയുക്തം മുന്നോട്ടു പോകുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനു പൂര്‍ണ പിന്തുണയുമായി വി.എം. സുധീരന്‍. യു.ഡി.എഫ്. സംവിധാനത്തെതന്നെ നിഷ്പ്രഭമാക്കി ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിപ്രഭാവം ഉയര്‍കത്താനുള്ള എ ഗ്രൂപ്പിന്റെ ശ്രമവും പകച്ചുപോയ ഘടകകക്ഷികളുമെല്ലാം കേരളത്തിന്റെ ഭാവിക്ക് മുന്നില്‍ ചോദ്യചിഹ്നവുമായി നില്‍ക്കുന്ന മദ്യനിരോധനമെന്ന പ്രതിഭാസത്തിലേക്ക് നടന്നടുക്കുകയാണ്. ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: ആദര്‍ശ രാഷ്ട്രീയമോ പ്രതിച്ഛായ യുദ്ധമോ ? പങ്കെടുക്കുന്നവര്‍: എം.എല്‍.എമാരായ ടി.എന്‍. പ്രതാപന്‍, വി.എസ്. സുനില്‍ കുമാര്‍, ജോസഫ് വാഴയ്ക്കന്‍, മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍, വീട്ടമ്മയായ ശ്രദേവിയമ്മ.

  • സസ്‌പെന്‍സുമായി ഒ.സി., തേങ്ങയുടച്ച്…

  • മാണിയും കോണിയും ഉദാരമതികള്‍…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • ഗ്രൂപ്പുകളെ ചുരുട്ടിക്കെട്ടാന്‍ സുധീരം…

  • പാമോലിന്‍ കേസിലെ വിധി…

  • സമിതി വന്നാല്‍ സമവായം…

  • സോളാര്‍ കേസുകള്‍ മാറ്റി…

  • വിജിലന്‍സ് അന്വേഷണം ഒച്ചിഴയുംപോലെ…

  • മോഡിയുടെ മടയില്‍ ആം…

  • സുധീരനെതിരെ കോണ്‍ഗ്രസില്‍ സംഘടിത…

  • വോട്ടിനും ബ്രാന്‍ഡുണ്ടെന്ന് സുധീരന്‍,…

  • ഗസ്റ്റ് ആര്‍ട്ടിസ്റ്റുകള്‍ വിയര്‍ക്കുന്നു…

  • സലിംരാജിനെ സഹായിക്കാന്‍ പിന്നെയും…

  • ആരെയൊക്കെ കൈവിടും? @…

  • അരുവിക്കരയില്‍ ഡോ. സുലേഖ…

  • മോഡിക്കിനി ആശ്വസിക്കാമോ? @…

  • പരിധി വിട്ടുള്ള പ്രതാപം…

  • സിപി.എമ്മിന്റെ ചോരക്കളി @…

  • സമ്പൂര്‍ണ്ണ മദ്യ നിരോധനത്തിന്…

  • കാര്‍ത്തികേയന്റെ രാജിയെക്കുറിച്ച് അറിയില്ല:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം