സമ്പൂര്‍ണ്ണ മദ്യ നിരോധനത്തിന് മുറവിളി @ ബിഗ് ഡിബേറ്റ്

418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിനെക്കുറിച്ച് ആലോചിക്കാനായിരുന്നു വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിന്റെ അജണ്ട. ഈ അജണ്ട തന്നെ എം.എം.ഹസന്‍ തന്റെ സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്ന ആവശ്യത്തോടെ മാറ്റി മറിച്ചു. സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്ന ലീഗ് നിലപാട് യോഗത്തില്‍ ആവര്‍ത്തിക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീറും, മദ്യ നിരോധനമാണ് വേണ്ടതെന്ന് കെ.എം.മാണിയും പ്രതികരിച്ചു. മറ്റു ഘടകകക്ഷികളും സമ്പൂര്‍ണ്ണ മദ്യ നിരോധനത്തെ പിന്താങ്ങുന്നവര്‍ തന്നെ. കോടതിയുടെ പരിഗണനയിലുള്ള കാര്യത്തില്‍ ഒരു നിലപാട് എടുക്കാന്‍ യു.ഡി.എഫ് ബുദ്ധിമുട്ടും. ന്യൂസ് @ 9 ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ജോസഫ് വാഴക്കന്‍ എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, ബിന്ദു കൃഷ്ണ, അജയ് തറയില്‍.

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • പാലം വലിക്കാമെന്ന് പവാര്‍…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • കണക്കില്‍ പ്രതാപം പ്രതാപന്…

  • പുനഃസംഘടന മുന്‍കൂര്‍ ജാമ്യമോ…

  • ഗവര്‍ണ്ണറായി നിയമനം ലഭിക്കും…

  • മോഡിയുടെ മടയില്‍ ആം…

  • മൂന്നാറില്‍ വീണ സര്‍ക്കാര്‍…

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • രാഷ്ട്രീയക്കാറ്റിലെ തീപ്പൊരികള്‍ @…

  • ആദര്‍ശ രാഷ്ട്രീയമോ പ്രതിച്ഛായാ…

  • ജെ.എസ്.എസ്. യു.ഡി.എഫ്. വിട്ടു…

  • വില പോയി മോദി,…

  • സി.പി.ഐ യില്‍ കോടികളുടെ…

  • വിഘടനവാദികളുമായി കൂടിക്കാഴ്ച; ഇന്ത്യ…

  • എന്തിനു ബാറുകള്‍ മാത്രം…

  • കന്നി ബജറ്റില്‍ കയ്പുനീര്‍…

  • മന്ത്രിസഭാ ചര്‍ച്ചകളില്‍ കുഴഞ്ഞു…

  • ഗസ്റ്റ് ആര്‍ട്ടിസ്റ്റുകള്‍ വിയര്‍ക്കുന്നു…

  • ഷായില്‍ വിശ്വാസം; പ്രതികാര…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം