മന്ത്രിസഭാ ഉപസമിതിക്ക് നോട്ടീസ് അയച്ചത് അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്‌ളസ് ടു കേസില്‍ കോടതി ഉത്തരവിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ ഉപസമിതിക്ക് നോട്ടീസ് അയച്ചത് അംഗീകരിക്കാനാവില്ല. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ അതേപടി അംഗീകരിക്കാനാണെങ്കില്‍ പിന്നെ സര്‍ക്കാരെന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്ലസ്ടു ബാച്ചുകളുടെ ആവശ്യകത കോടതിയെ ബോധ്യപ്പെടുത്തും. അതേസമയം, ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല പ്ലസ്ടു അനുവദിച്ചതെന്ന് നിയമസഭ പെറ്റീഷന്‍സ് കമ്മിറ്റി കണ്ടെത്തി. നിലവിലുണ്ടായിരുന്ന ബാച്ചുകളില്‍ 10% സീറ്റ് കൂടുതല്‍ നല്‍കിയിരുന്നെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാമായിരുന്നു. 700 ബാച്ചുകളിലായി 5600 അദ്ധ്യാപകരെയാണ് നിയമിക്കേണ്ടി വരുന്നത്. ഇവര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കുമായി പ്രതിവര്‍ഷം 240 കോടി രൂപയുടെ ബാധ്യതയാണ് സര്‍ക്കാരിനു മേല്‍ വരുന്നതെന്നും കമ്മിറ്റി കണ്ടെത്തി.

  • പ്ലസ് വണ്ണിന് എല്ലാ…

  • ബാറുകാര്‍ക്ക് ഉറപ്പുകൊടുത്തത് സര്‍ക്കാറോ...?…

  • ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍…

  • ബാര്‍ക്കോഴ കേസു സി.ബി.ഐ…

  • മദ്യനയത്തില്‍ വെള്ളം ചേര്‍ത്ത്…

  • പ്ലസ്ടു തിരിച്ചടി; പുതുതായി…

  • പ്ലസ് ടു: പരീക്ഷയില്‍…

  • പ്ലസ്ടു: സര്‍ക്കാരിന്റെ അപ്പീല്‍…

  • പ്ലസ് ടു അനുവദിച്ചത്…

  • പഴുത്തിലയായോ പാലയുടെ പ്രതി…

  • പ്ലസ് ടു വിധി…

  • പ്ലസ് ടുവില്‍ തോറ്റതാര്…

  • പ്ലസ്ടു കേസ്: സര്‍ക്കാറിന്…

  • മാണിയുടെ രാജി സ്വന്തം…

  • പ്ലസ്ടു തോറ്റ് എജി…

  • മദ്യനയം മാത്രം പോര,…

  • തലവരി: വിജിലന്‍സ് അന്വേഷണത്തില്‍…

  • വിദ്യാഭ്യാസ-ധനകാര്യ മാനേജുമെന്റുകള്‍ തകര്‍ന്ന…

  • മുന്നണി രാഷ്ട്രീയത്തില്‍ എല്ലാവരും…

  • പുതിയ കാഴ്ചപ്പാടുമായി വിദ്യാര്‍ത്ഥികള്‍ക്കു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം