വിഘടനവാദികളുമായി കൂടിക്കാഴ്ച; ഇന്ത്യ പ്രതിക്ഷേധിച്ചു

ഇന്ത്യയുടെ ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ച് പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തി. ഹൂറിയത്ത് നേതാക്കളെ ഇന്ത്യാ-പാക് ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനു മുന്നില്‍ ഹിന്ദു സേനാ പ്രവര്‍ത്തകര്‍ പ്രതിക്ഷേധ പ്രകടനം നടത്തി. സെക്രട്ടറി തല ചര്‍ച്ചയില്‍ നിന്നു ഇന്ത്യ പിന്മാറി എന്നു അറിയിച്ചിട്ടും പാകിസ്ഥാന്‍ വിഘടനവാദ നേതാക്കളുമായി ചര്‍ച്ച തുടരുകയായിരുന്നു. ന്യൂസ് @ 9 ബിഗ് ഡിബേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: കെ.പി. ഫാബിയാന്‍, ടി.പി.ശ്രീനിവാസന്‍, ജോര്‍ജ് കുര്യന്‍, ഒ. അബ്ദുറഹ്മാന്‍.

  • പാലം വലിക്കാമെന്ന് പവാര്‍…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • കോണ്‍ഗ്രസ് സ്ഥാപകദിനത്തിലെ ഐക്യാഹ്വാനം…

  • കനല്‍ വഴി താണ്ടിയവരുടെ…

  • മുല്ലപ്പെരിയാറില്‍ ആശങ്ക നിറയുന്നു…

  • ഗാന്ധിനഗര്‍ അന്ത്യമോ അതിജീവനമോ…

  • മന്ത്രിസഭാ ചര്‍ച്ചകളില്‍ കുഴഞ്ഞു…

  • കണക്കില്‍ പ്രതാപം പ്രതാപന്…

  • യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം…

  • പുനഃസംഘടന മുന്‍കൂര്‍ ജാമ്യമോ…

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • ആരെയൊക്കെ കൈവിടും? @…

  • വില പോയി മോദി,…

  • വി.എസ്. ഇച്ഛിച്ചതും കാരാട്ട്…

  • സി.പി.ഐ യില്‍ കോടികളുടെ…

  • കന്നി ബജറ്റില്‍ കയ്പുനീര്‍…

  • രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും…

  • എം.വി.ആര്‍. റിട്ടയേഡ്, അരവിന്ദാക്ഷന്‍…

  • മലപ്പുറത്തിന് വാരിക്കോരി നല്‍കി…

  • ഷായില്‍ വിശ്വാസം; പ്രതികാര…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം