സൗദി ആഭ്യന്തരമന്ത്രി വനിതകളുടെ പരാതി വീഡിയോ കോണ്‍ഫറന്‍സിലൂടെ കേള്‍ക്കും

ജിദ്ദ: സൗദിയില്‍ തദ്ദേശീയരും വിദേശികളുമായ വനിതകള്‍ക്ക് ആഭ്യന്തരമന്ത്രിക്കു മുന്നില്‍ ഇനി മുതല്‍ പരാതികള്‍ സമര്‍പ്പിക്കാം. പരാതി നല്‍കാന്‍ മന്ത്രാലയത്തിനു മുന്നില്‍ റിസപ്ഷനില്‍ സൗകര്യമൊരുക്കി. വിദൂരസ്ഥലങ്ങളില്‍ നിന്നും ആഭ്യന്തര മന്ത്രാലയത്തില്‍ എത്താനുള്ള അസൗകര്യം ഒഴിവാക്കാനായി റിയാദിലും ജിദ്ദയിലും ആഭ്യന്തരമന്ത്രാലയം ഇ-കമ്മ്യൂണിക്കേഷന്‍ സെന്ററുകള്‍ ആരംഭിച്ചിരുന്നു. ഇവിടെ ലഭിക്കുന്ന പരാതികള്‍ ഓണ്‍ലൈനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കും മന്ത്രിക്കും നല്‍കുന്നു. ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി സമര്‍പ്പിക്കാനുള്ളവര്‍ക്ക് ഈ സെന്ററുകളില്‍ നിന്നും അതിനു പ്രത്യേകം സമയം അനുവദിക്കും. നിലവില്‍ പുരുഷന്മാര്‍ക്കു മാത്രമാണ് വീഡിയോ കോണ്‍ഫറന്‍സിനുള്ള സൗകര്യം. ഇതാണ് സ്ത്രീകള്‍ക്കു കൂടി അനുവദിച്ചു കൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്.

  • സൗദിയില്‍ 15 ലക്ഷം…

  • സൗദിയില്‍ വനിതകള്‍ക്ക് രാത്രിയും…

  • നിതാഖത്: സൗദി പരിശോധന…

  • സ്ലിം ആകണോ? രാത്രി…

  • 'സ്‌ട്രോംഗ് ഗേള്‍' ആല്‍ബം…

  • സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍…

  • കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന്…

  • സൗദി അറേബ്യയില്‍ പൊടിക്കാറ്റ്

  • റിയാദില്‍ നിയമലംഘകര്‍ക്കെതിരെ പരിശോധന…

  • എന്‍ഡ്രോമെട്രിയോസിസ് വന്ധ്യതയക്ക് കാരണമായേക്കാം

  • ശൂറ കൗണ്‍സില്‍ ശിപാര്‍ശ…

  • സ്ത്രീകള്‍ക്ക് താമസസൗകര്യം ഇപ്പോഴും…

  • സ്വദേശി വത്കരണം; സൗദിയില്‍…

  • Does Sudhakaran want…

  • ബി.ബി.സിയുടെ 'ഇന്ത്യയുടെ മകള്‍'…

  • സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്ര…

  • പാക് പൗരന്റെ കൊലപാതകത്തില്‍…

  • സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളുടെ…

  • സൗദിയില്‍ വീണ്ടും ഹൂതികളുടെ…

  • അനാഥാലയങ്ങളില്‍ എത്തിയത് 18…

  • ലുബാന്‍ ചുഴലിക്കാറ്റ് ഭീതിയില്‍…

  • സൗദിയില്‍ സ്വദേശി വത്കരണം…

  • ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍…

  • ബഹ്‌റിന്‍ തൊഴിലാളികളുടെ എണ്ണം…

  • എണ്ണ ഉത്പാദനം കൂട്ടാന്‍…

  • ഹജ്ജ് യാത്ര ഇനി…

  • സ്വദേശിവല്‍ക്കരണം:ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍…

  • സൗദി അറേബ്യയില്‍ നിന്ന്…

  • വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക്…

  • സൗദിയില്‍ തൊഴിലാളികള്‍ക്ക് ഗ്രേഡിംഗ്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം